August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 11, 2026

കർണാടകയിൽ വാഹനാപകടത്തിൽ 10 മരണം

SHARE

കർണാടകയിൽ വാഹനാപകടത്തിൽ 10 മരണംകർണാടകയിൽ ദാരുണമായ വാഹനാപകടം.

പച്ചക്കറി കയറ്റിവന്ന ലോറി മറിഞ്ഞ് 10 പേർക്ക് ദാരുണാന്ത്യം. ഉത്തര കന്നട ജില്ലയിലെ യെല്ലപൂർ താലൂക്കിലെ ഗുല്ലപുര ഘട്ട് (ദേശീയ പാത 63) മേഖലയിലാണ് സംഭവം. ഡിവൈഡറിൽ തട്ടി വാഹനം മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 15ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹാവേരി ജില്ലയിലെ സവനൂരിൽ നിന്ന് കുംതയിലേക്ക് പച്ചക്കറി കയറ്റി പോവുകയായിരുന്നു ലോറി