തിരുവനന്തപുരം: യേശുക്രിസ്തുവിന്‍റെ അവസാന അത്താഴത്തിന്‍റെ ഓർമ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. പള്ളികളിൽ പ്രത്യേക പ്രാർഥനയും കാൽകഴുകൽ ശുശ്രൂഷകളും നടക്കും. തിരുവനന്തപുരം പട്ടം...
Year: 2023
സംസ്ഥാനത്ത് ഞായറാഴ്ച്ച വരെ പരക്കെ വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂർ,കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ ഇന്നും നാളെയും വേനൽ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു. മധ്യ-...
കൊച്ചി: എറണാകുളത്ത് ട്രെയിനിന് നേരെ കല്ലേറ്. കണ്ണൂരിൽ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന ഇന്റർസിറ്റി എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. ഇന്നലെ രാത്രി എട്ടുമണിയോടെ ഇടപ്പള്ളി പാലം കഴിഞ്ഞതോടെയാണ് ട്രെയിനിലേക്ക്...
2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആര്‍ബിഐയുടെ ആദ്യ ധനനയം ഇന്ന് പ്രഖ്യാപിക്കും. റിസർവ് ബാങ്ക് വീണ്ടും റിപ്പോ നിരക്ക് വർധിപ്പിച്ചേക്കുമെന്നാണ് സൂചന. റിപ്പോർട്ടുകൾ പ്രകാരം 25 ബേസിസ് പോയിന്റിന്റെ...
കളമശേരി അനധികൃത ദത്ത് വിവാദത്തിനൊടുവിൽ കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൈമാറി. കോടതി ഇടപെടലിനെ തുടർന്നാണ് നടപടിയെന്ന് സിഡബ്ല്യുസി അറിയിച്ചു. മാർച്ച് 11നാണ് കളമശേരി അനധികൃത ദത്ത് വിവാദത്തിൽ...
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ വലിയ സുരക്ഷാ വീഴ്ചയുണ്ടായെന്നാണ് ഉയർന്ന് വരുന്ന പരാതി. എന്നാൽ പ്രതിയെ പൊലീസ് എസ്‌കോട്ടില്ലാതെ കോഴിക്കോട്ടേക്ക് എത്തിച്ചത് പൊലീസ് തന്ത്രമാണെന്നാണ് അധികാരികൾ നൽകുന്ന...
അമേരിക്കയുടെ ചരിത്രത്തിൽ അപൂർവതയായി മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അറസ്റ്റ്. പോൺ താരം സ്റ്റോമ്മി ഡാനിയേൽസിനു പണം നൽകിയ കേസിൽ ട്രംപിനെതിരെ ചുമത്തിയത് 34 കേസുകൾ. കുറ്റം...
ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ കല്ലുമ്മക്കായ കൃഷി വിളവെടുപ്പ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിര്‍വ്വഹിച്ചു. പട്ടുവം കൂത്താട്ട് നടന്ന പരിപാടിയില്‍...
തക്കാളി -1kg വിനാഗിരി -1/3 കപ്പ് പഞ്ചസാര -1/2 കപ്പ് പച്ചമുളക് -4( വറ്റൽമുളക് -4 ) ഉപ്പ് -പാകത്തിനു ഏലക്കാ -4 ഗ്രാമ്പൂ-5 കറുവപട്ട -1...
ലോകമെമ്പാടും കാരറ്റിനെയും അതിന്റെ നല്ല ഗുണങ്ങളെയും കുറിച്ച് അറിവ് പ്രചരിപ്പിക്കുന്നതിനായി, 2003-ലാണ് കാരറ്റ് ദിനം ആചരിക്കാൻ തുടങ്ങിയത്. വിറ്റാമിനുകളും ധാതുക്കളും നാരുകളും കൊണ്ട് സമ്പുഷ്ടമാണ് ഈ പച്ചക്കറി....