ആനമല: ആനമല അന്തർ സംസ്ഥാന പാതയിൽ കാട്ടാനക്ക് മുൻപിൽ യുവാവിന്റെ പരാക്രമം. ഞായറാഴ്ച വൈകുന്നേരം അതിരപ്പിള്ളി മലക്കപ്പാറ അന്തർസംസ്ഥാന പാതയിൽ അമ്പലപ്പാറ ഗേറ്റിന് സമീപം വെച്ചായിരുന്നു സംഭവം....
Year: 2023
വായാട്ടുപറമ്പ്:കഴിഞ്ഞദിവസം വായാട്ടുപറമ്പിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന നടുവിലെ വീട്ടിൽ ടോംസൺ (48) മരണപ്പെട്ടു.ഇന്നു രാവിലെ അഞ്ചുമണിക്കാണ് മരിച്ചത്.സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നുമണിക്ക്...
പാലോട് പ്ലസ്ടു വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലോട് സ്വദേശി അഞ്ജിത്താണ് മരിച്ചത്. 17 വയസുള്ള അഞ്ജിത്തിനെ വീടിനുള്ളിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രതീഷ് ലീന ദമ്പതികളുടെ ഏക...
വയലാർ അവാർഡ് ലബ്ധിക്ക് പിന്നാലെ തുറന്നടിച്ച് ശ്രീകുമാരൻ തമ്പി. പുരസ്കാരം വൈകി വന്ന അംഗീകാരമെന്ന് വിമർശനം. നേരത്തെ അവാർഡ് നൽകാതിരുന്നത് മനപ്പൂർവമാണ്. ഒരു മഹാകവിയാണ് ഇതിന് പിന്നിൽ...
കൊച്ചി: സ്വകാര്യ ചാനലിലെ മിമിക്രി പരിപാടിയിലൂടെ അപമാനിച്ചെന്ന് ആരോപിച്ച് നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ സംവിധായകൻ സന്തോഷ് പണ്ഡിറ്റ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും ഹർജി...
കോൺഗ്രസ് പ്രവർത്തകരുടെ കേസുകൾ ഏറ്റെടുത്തു നടത്താനൊരുങ്ങി കെ.പി.സി.സി. കേസുകളിൽ പെട്ട ബൂത്ത് തലം മുതൽ ജില്ലാതലം വരെയുള്ള കോൺഗ്രസ് പ്രവർത്തകരുടെ പട്ടിക കെപിസിസിക്ക് സമർപ്പിക്കാൻ നിർദ്ദേശം. കെ.പി.സി.സി...
ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ പതാക. വ്യോമ സേന ദിനമായ ഇന്ന് പുതിയ പതാക പുറത്തിറക്കി. പ്രയാഗ് രാജിൽ നടക്കുന്ന വ്യോമസേന ദിനാഘോഷ പരിപാടിയിലാണ് പുതിയ പതാക...
വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക് ‘ജീവിതം ഒരു പെൻഡുലം’ എന്ന പുസ്തകത്തിനാണ് അവാർഡ് ലഭിച്ചത്.വയലാർ രാമവർമ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡ് ആണിത്.
എറണാകുളം: യുഡിഎഫ് കാലത്തെ ദിര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയത് കെഎസ്ഇബിയുടെ തീരുമാനം അല്ലായിരുന്നുവെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.റഗുലേറ്ററി കമ്മീഷനാണ് ഉത്തരവിട്ടത്..ഇതുമൂലമുണ്ടായ നഷ്ടം കെഎസ്ഇബിയിലേക്കെത്തും. ജനങ്ങൾ സഹിക്കേണ്ടി വരുമെന്നും മന്ത്രി...
2025ഓടെ സംസ്ഥാനത്തെ 2000 റേഷന്‍ ഷോപ്പുകള്‍ കെ-സ്റ്റോറുകളാക്കി മാറ്റുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍. നെടുമങ്ങാട് താലൂക്കിലെ റേഷന്‍കട കെ-സ്റ്റോര്‍ ആയി ഉയര്‍ത്തി പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി....