വായാട്ടുപറമ്പ് അപകടം: ടോംസൺ മരണത്തിന് കീഴടങ്ങി.
1 min readവായാട്ടുപറമ്പ്:കഴിഞ്ഞദിവസം വായാട്ടുപറമ്പിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന നടുവിലെ വീട്ടിൽ ടോംസൺ (48) മരണപ്പെട്ടു.ഇന്നു രാവിലെ അഞ്ചുമണിക്കാണ് മരിച്ചത്.സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് വായാട്ടു പറമ്പ് സെൻ്റ് ജോസഫ് ഫൊറോന പള്ളി സിമിത്തേരിയിൽ.വായട്ടുപറമ്പ് കവലയിലെ നടുവിലെ വീട്ടിൽമാത്യു മേരി ദമ്പതികളുടെ മകനാണ്.രോഗികളായ മാതാപിതാക്കളുടെ ഏക ആശ്രയമായിരുന്നു.മരണപ്പെട്ട ടോംസൺ.
സഹോദരങ്ങൾ:ലെനി,ദിലീഷ്.