എം.പി.വി. മോഡലായ ഇന്നോവയുടെ മൂന്നാം ഭാവമാണ് ഹൈക്രോസ്. വില്‍പ്പനയില്‍ പുതിയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഹൈക്രോസ്. 2022 നവംബറിലാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ് വിപണിയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍...
Day: March 1, 2024
സിദ്ധാർത്ഥിന്റെ കൊലയാളികളെ സിപിഐഎം സംരക്ഷിക്കുന്നുവെന്ന് കെ സുരേന്ദ്രൻ. എസ്എഫ്ഐക്ക് പങ്കില്ലെന്ന മന്ത്രി പി രാജീവിന്റെ പ്രസ്‌താവന കേസ് അട്ടിമറിക്കാൻ. വെള്ളം പോലും കൊടുക്കാതെ വാരിയെല്ലുകൾ തകർത്ത് താലിബാൻ...
സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. 4,14,159 വിദ്യാർഥികൾ ഒന്നാം വർഷം പരീക്ഷയും 4,41,213 വിദ്യാർഥികൾ രണ്ടാം വർഷം പരീക്ഷയും എഴുതും....
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ബെയ്‌ലി റോഡിലെ റസ്റ്റോറന്റിലുണ്ടായ തീപിടിത്തത്തിൽ 43 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 12 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. വ്യാഴാഴ്ച രാത്രി 9.50 ഓടെയാണ് ഏഴ്...