Month: March 2024

തമിഴ്നാട്ടിലെ ത്രികോണ പോരാട്ടം ബിജെപിക്ക് നേട്ടമാകുമെന്ന് സമത്വ മക്കൾ കക്ഷി അധ്യക്ഷനും നടനുമായ ശരത് കുമാർ. നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ബോധ്യം കാരണമാണ് എൻഡിഎയിൽ ചേർന്നത്....

1 min read

തലശ്ശേരി: ഇന്നലെ ഉദ്ഘാടനം നിർവഹിച്ച തലശ്ശേരി-മാഹി ബൈപ്പാസ് പാലത്തിന് മുകളില്‍ നിന്ന് വീണ് പ്ലസ്ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. തോട്ടുമ്മല്‍ സഹകരണ ബാങ്കിന് സമീപം ജന്നത്ത് വീട്ടില്‍ മുഹമ്മദ്...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തും രാജസ്ഥാനും സന്ദർശിക്കും. രാജസ്ഥാനിലെ പൊഖ്രാനിൽ ‘ഭാരത് ശക്തി’ അഭ്യാസത്തിനു പ്രധാനമന്ത്രി സാക്ഷ്യംവഹിക്കും. മൂന്നു സേനാവിഭാഗങ്ങളുടെയും വെടിക്കോപ്പുകളും തന്ത്രങ്ങളും പരിശോധിക്കുന്ന ‘ഭാരത്...

ഇടുക്കി ജില്ലയിലെ വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വ്വകക്ഷി യോഗം ഇന്ന് നടക്കും. വന്യജീവി ആക്രമണങ്ങള്‍ നേരിടുന്നതിനുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളും അനുബന്ധകാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിനും...

വ്രതശുദ്ധിയുടെ നാളുകൾക്ക് കേരളത്തിൽ തുടക്കമായി. അനുഗ്രഹങ്ങളുടേയും പാപമോചനങ്ങളുടേയും മാസമായ റംസാനെ വരവേൽക്കുന്നതിൻ്റെ തിരക്കിലാണ് ഇസ്ലാം മതവിശ്വാസികൾ. പൊന്നാനിയിൽ മാസപ്പിറവി കണ്ടതിനെ തുടർന്നാണ് കേരളത്തിൽ ഇന്ന് മുതൽ റംസാൻ...

ഈറ്റിശേരി കുറ്റിയാട്ട് ലക്ഷ്മിയമ്മ(86) നിര്യാതയായി. ഭർത്താവ്, പരേതനായ കോയാടൻ പുതിയവീട്ടിൽ കുഞ്ഞിരാമൻ നമ്പ്യാർ, മക്കൾ കൃഷ്ണൻ, സുലോചന, ശ്യാമള, സിന്ധു, ബിന്ദു, മരുമക്കൾ ജഗജീവൻ, പ്രസീത, ഗോവിന്ദൻ,...

ദില്ലി: തെരഞ്ഞെടുപ്പ് കാലത്തെ പ്രസ്താവനകളിൽ നിയന്ത്രണം വേണമെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു. അനാവശ്യ പരാമർശങ്ങൾ ഒഴിവാക്കണമെന്നും വികസനത്തിലും ക്ഷേമ പദ്ധതികളിലും ഊന്നി സംസാരിക്കണമെന്നും അദ്ദേഹം...

കാസർഗോഡ് കുറ്റിക്കോലിൽ സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തി. കുറ്റിക്കോൽ നൂഞ്ഞങ്ങാനം സ്വദേശി അശോകൻ ആണ് മരിച്ചത്. സഹോദരൻ ബാലകൃഷ്ണൻ സംഭവത്തിൽ അറസ്റ്റിലായി. മദ്യലഹരിയിലാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു....

കോട്ടയത്ത് കാർ സർവീസ് സെൻ്ററിൽ തീപിടിത്തം. ഏറ്റുമാനൂർ നൂറ്റൊന്നുകവലയിലെ സർവീസ് സെൻ്ററിലാണ് തീപിടിത്തം. ആറ് വാഹനങ്ങൾ കത്തിനശിച്ചു. ആളപായമില്ല. ശനിയാഴ്ച രാത്രി ഒൻപതു മണിയോടെയാണ് സംഭവം. ഫയർഫോഴ്സ്...

മതനിരപേക്ഷ നിലപാട് മാധ്യമങ്ങൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാക്കനാട് മീഡിയാ അക്കാദമി മീഡിയാ കോൺക്ലേവ് ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈവിധ്യങ്ങൾക്കെതിരായ നീക്കങ്ങളെ മാധ്യമങ്ങൾ ചെറുക്കണമെന്നും...