August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 25, 2026

കോട്ടയത്ത് കാർ സർവീസ് സെൻ്ററിൽ തീപിടിത്തം; ആറ് വാഹനങ്ങൾ കത്തിനശിച്ചു

SHARE

കോട്ടയത്ത് കാർ സർവീസ് സെൻ്ററിൽ തീപിടിത്തം. ഏറ്റുമാനൂർ നൂറ്റൊന്നുകവലയിലെ സർവീസ് സെൻ്ററിലാണ് തീപിടിത്തം. ആറ് വാഹനങ്ങൾ കത്തിനശിച്ചു. ആളപായമില്ല. ശനിയാഴ്ച രാത്രി ഒൻപതു മണിയോടെയാണ് സംഭവം. ഫയർഫോഴ്സ് എത്തി തീയണച്ചു.