Day: December 9, 2024

സ്വർണത്തിനുപുറമേ വിലയിൽ റെക്കോർഡിട്ട് തമിഴ്‌നാട്ടിൽ മുല്ലപ്പൂ. കിലോയ്ക്ക് 4500 രൂപയായി തമിഴ്‌നാട്ടില്‍ മുല്ലപ്പൂ വില ഉയര്‍ന്നു. തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളിലാണ് മുല്ലപ്പൂ കൃഷി കൂടുതലായി നടക്കുന്നത്. ഇത്തവണ...

മീന്‍കറി ഇല്ലാതെ ഉച്ചയ്ക്ക് ചോറുണ്ണതിനെ കുറിച്ച് നമ്മള്‍ മലയാളികള്‍ക്ക് ചിന്തിക്കാന്‍ കൂടിയ കഴിയില്ല. അതും നല്ല കുടംപുളിയൊക്കെയിട്ട് വെച്ച നല്ല എരിവുള്ള മീന്‍കറിയുണ്ടെങ്കില്‍ ചോറിന് വേറൊരു കറിയും...

പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന താലൂക്ക് തല അദാലത്തുകള്‍ക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. ഭരണത്തിന്റെ കൃത്യമായ സ്വാദ് ജനങ്ങളാണ് അനുഭവിക്കേണ്ടതെന്നും...

സംസ്ഥാനത്ത് സ്ഥിരം മേല്‍വിലാസമുള്ള സ്ഥലത്ത് മാത്രമേ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനാകൂ എന്ന ചട്ടത്തില്‍ മാറ്റം വരുത്തി. ഇതോടെ സംസ്ഥാനത്ത് എവിടെയെങ്കിലും മേല്‍വിലാസം ഉണ്ടെങ്കില്‍ ഏത് ആര്‍ടി ഓഫീസിന്...

കോട്ടയത്ത് ഡ്രൈവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ബസ് അപകടത്തിൽപെട്ടു. ഡ്രൈവർ വെള്ളാവൂർ സ്വദേശി പ്രദീപിനാണ് ബസ് ഓടിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദനയുണ്ടായത്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്ങനാശേരിക്ക്...

ബംഗാളിലെ മുര്‍ഷിദാബാദില്‍ അനധികൃതമായ നടന്ന ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായി മൂന്നു പേര്‍ കൊല്ലപ്പെട്ടു. മുർഷിദാബാദ് ജില്ലയിലെ ഖയാർത്തലയിലാണ് സംഭവം. സ്ഫോടനത്തിൽ മാമുൻ മൊല്ല, സക്കീറുൾ സർക്കാർ, മുസ്താഖിൻ...

ഇരിട്ടി: ഇമ്മാനുവൽ സിൽക്സിൽ വിവാഹ വൈബ്സ് ഒരുങ്ങിക്കഴിഞ്ഞു. വിവാഹ പർച്ചേസ് നടത്തുന്നവർക്ക് ഏറ്റവും കൂടുതൽ ഓഫറുകളും ട്രെൻ്റി വിവാഹവസ്ത്രങ്ങളും ഒരുക്കിയാണ് വിവാഹ വൈബ്സിന് ഒരുങ്ങിയത്. മംഗല്യ നാളുകൾക്ക്...

കെ പി സി സി പുനസംഘടന വാര്‍ത്തകളോട് പ്രതികരിച്ച്  പാലക്കാട് എംഎൽഎ രാഹുൽ മങ്കൂട്ടത്തിൽ. യുവാക്കൾ അസ്വസ്ഥരായി നിൽക്കുന്ന സാഹചര്യമല്ല കോൺഗ്രസിലുള്ളത്. ചെറുപ്പക്കാരാണ് കോൺഗ്രസ് നേതൃത്വത്തിൽ ഇരിക്കുന്നത്,...

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് അവതരണഗാനം പഠിപ്പിക്കാൻ 5 ലക്ഷം പ്രതിഫലം വേണമെന്ന് ഒരു നടി ആവശ്യപ്പെട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി. ‘16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയിൽ നടത്തുന്ന സംസ്ഥാന...

കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ 78-ാം ജന്മദിനമാണ് ഇന്ന്. വലിയ ആഘോഷം വേണ്ടെന്നാണ് സോണിയ പാർട്ടിക്ക് നൽകിയ നിര്‍ദേശം. ഇറ്റലിയിലെ സാധാരണ കുടുംബത്തിൽ ജനിച്ച്, ഇന്ത്യൻ...