വീട്ടുമുറ്റത്തെ ഇരുമ്പ് ഗെയിറ്റ് വീണുണ്ടായ അപകടത്തിൽ നിന്നും രണ്ട് വയസുകാരനെ രക്ഷിച്ചത് അമ്മയുടെ സമയോചിതമായ ഇടപെടൽ. കൊടുങ്ങല്ലൂരിലെ അഴീക്കോട് മാർത്തോമ ദേവാലയത്തിന് സമീപം പള്ളിയിൽ ബിജോയിയുടെ വീട്ടിലാണ്...
Day: December 16, 2024
കൊല്ലം കണ്ണനല്ലൂരിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല, ട്രിനിറ്റി ലെസിയം സ്കൂളിലെ ബസിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് വൈകിട്ട് അഞ്ചു മണിയോടയാണ് സംഭവം....
വയനാട് ആദിവാസി വായോധികയുടെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത് ഓട്ടോയില്‍. പട്ടികവർഗ വകുപ്പിനോട് ആംബുലൻസ് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ലെന്ന് പരാതി. എടവക വീട്ടിച്ചാല്‍ ഊരിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് വീട്ടില്‍ നിന്ന് നാലു...
ഓസ്ട്രേലിയയിലേക്കുള്ള മൈഗ്രേഷനാണോ നിങ്ങളുടെ സ്വപ്നം? എങ്കില്‍ ഓസ്‌ട്രേലിയയിലേക്ക് പറക്കാം ഇനി വളരെ എളുപ്പത്തില്‍! എങ്ങനെയെന്നല്ലേ? ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നതുമായി ബന്ധപ്പെട്ട എല്ലാവിധ സംശയങ്ങളും ദൂരീകരിക്കാനും ഒട്ടേറെ വിലപ്പെട്ട അറിവുകള്‍...
തെരുവുകള്‍ യാചക മുക്തമാക്കുന്നതിന് പുതിയ തീരുമാനവുമായി മധ്യപ്രദേശിലെ ഇന്‍ഡോര്‍. യാചകര്‍ക്ക് പണം നല്‍കുന്നവര്‍ക്കെതിരെ ജില്ലാ ഭരണകൂടം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങും. ജനുവരി ഒന്നു മുതല്‍ ഇത്...
സംസ്ഥാനത്തെ മുന്‍ഗണനാ റേഷന്‍ ഗുണഭോക്താക്കളുടെ ഇ കെവൈസി അപ്‌ഡേഷന്‍ സമയപരിധി ഈ മാസം 31വരെ നീട്ടി. സെപ്റ്റംബര്‍ ആദ്യ വാരം ആരംഭിച്ച അപ്‌ഡേഷന്‍ വിജയകരമായി നടന്നു വരികയാണ്....
വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനത്തില്‍ കേരളം പ്രതികരിച്ചില്ലെന്ന തരത്തിലുണ്ടായ വാര്‍ത്തയ്‌ക്കെതിരെ മുഖ്യമന്ത്രി. വാര്‍ത്തയ്ക്ക് പിന്നില്‍ കോണ്‍ഗ്രസിന്റെ ദുഷ്ടലാക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു....
ഐ ഫോണിലൊരു സിനിമ എടുത്താൽ അത് വിജയിപ്പിക്കാനാവുമോ? എവിടെ പ്രദർശിപ്പിക്കും? മാർക്കറ്റ് വാല്യു കിട്ടുമോ? തുടങ്ങി ഒട്ടേറെ സംശയങ്ങൾ തോന്നുകയാൽ പലരും ആ ഉദ്യമം ഉപേക്ഷിക്കലായിരിക്കും പതിവ്....
കച്ചേരിക്കടവ് ചിറപ്പാട്ട് സി.വി.ബ്രിജിലിൻ്റെയും റൈനി ബ്രിജിലിന്റെയും മകൻ അൻറിൽ ജെയിംസ് ജേക്കബ് (12) ബംഗളൂരുവിൽ അന്തരിച്ചു. ബെംഗളൂരു നോർത്ത് പ്രസിസൻസി സ്‌കൂൾ 7-ാം ക്ലാസ് വിദ്യാർഥിയാണ്. സംസ്കാരം...
പലസ്‌തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. പലസ്തീൻ എന്നെഴുതിയ തണ്ണിമത്തൻ ചിത്രമുള്ള ബാഗ് ധരിച്ചുകൊണ്ടാണ് പ്രിയങ്ക ഇന്ന് പാർലമെന്റിലെത്തിയത്. പ്രിയങ്കയുടെ...