Day: December 29, 2024

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് കേരളത്തില്‍ നിന്നും മടങ്ങും. കഴിഞ്ഞ അഞ്ചുവര്‍ഷവും ജനാധിപത്യ വിരുദ്ധമായി സര്‍ക്കാരുമായും സര്‍വ്വകലാശാലകളുമായും പോരാട്ടം നടത്തി നിരന്തരം വാര്‍ത്താ കേന്ദ്രമായിരുന്നു ആരിഫ്...

കേരള നിയമസഭയുടെ മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്റ്റുഡന്റ്സ് കോര്‍ണറും സിറ്റി ടൂര്‍ പാക്കേജും. അപ്പര്‍ പ്രൈമറി തലം വരെയുള്ള സന്ദര്‍ശക വിദ്യാര്‍ത്ഥികള്‍ക്കായാണ് ‘സ്റ്റുഡന്റ്സ് കോര്‍ണര്‍’...

രാജ്യത്തേക്ക് മറ്റൊരു ചെസ് കിരീടം കൂടി. ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കൊനേരു ഹംപിയാണ് കിരീടം നേടിയത്. 11-ാം റൗണ്ടില്‍ ഇന്‍ഡൊനീഷ്യയുടെ ഐറിന്‍ ഖരിഷ്മ...

കണ്ണൂർ: യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് കണ്ണൂർ വിമാനത്താവളത്തില്‍ വിമാനം എമർജൻസി ലാൻഡിങ് നടത്തി. കൊളംബോയില്‍ നിന്ന് ദമാമിലേക്ക് പോവുകയായിരുന്ന ശ്രീലങ്കൻ എയർലൈൻസ് ആണ് അടിയന്തിരമായി ഇറക്കിയത്....

ജനുവരി 4 മുതൽ കലാമാമാങ്കത്തിന് തയ്യാറെടുക്കുകയാണ് തലസ്ഥാന നഗരം. സംസ്ഥാന സ്കൂൾ കലോത്സവം ഇത്തവണ തിരുവനന്തപുരത്തേക്ക് എത്തുമ്പോൾ സവിശേഷതകൾ അനവധിയാണ്. അതിൽ എടുത്തു പറയേണ്ട് ഒന്നാണ് മത്സരത്തിൽ...

കോഴിക്കോട്: കോഴിക്കോട് വൈദ്യുതി ലൈൻ പൊട്ടി വീണ് ബൈക്ക് യാത്രക്കാരന് ഷോക്കേറ്റു. പരിക്കേറ്റ മുക്കം സ്വദേശി ബാബു സക്കറിയയെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് കോടഞ്ചേരി...

കൊല്ലം: കൊല്ലത്ത് 15കാരനായ കൊച്ചുമകൻ ഓടിച്ച സ്കൂട്ടർ ഇടിച്ചു വയോധിക മരിച്ച സംഭവത്തിൽ മുത്തച്ഛനെതിരെ കേസെടുത്ത് പൊലീസ്. തില്ലേരി സ്വദേശി 80 വയസുള്ള ജോൺസനെതിരെയാണ് കേസ്. മുണ്ടക്കൽ...

സാങ്കേതിക തകരാർ മൂലം തുർക്കി ഇസ്താംബൂളിലേക്കുള്ള ഇൻഡിഗോ വിമാനം മണിക്കൂറുകളോളം വൈകി. മുംബൈ ഛത്രപതി ശാവാജി മഹാരാജ് വിമാനത്താവളത്തിലാണ് 16 മണിക്കൂറോളം 100 ഓളം യാത്രികർ ദുരിതംപേറേണ്ടി...

ഇരിട്ടി:മാടത്തിൽസെന്റ് സെബാസ്റ്റ്യൻ പള്ളിക്ക് സമീപത്തെ വള്ളിക്കാട്ടിൽ ഹൗസിൽ മാത്യു(67) അന്തരിച്ചു. ഭാര്യ :മേരി (റിട്ട. അധ്യാപിക, കരുവഞ്ചാൽ ചെത്തിപ്പുഴ കുടുംബാംഗം)സഹോദരങ്ങൾ : ജോയ് വള്ളിക്കാട്ടിൽ, മാമച്ചാൻ, കൊച്ചുറാണി,...

കോട്ടയം അമയന്നൂരിൽ സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ച് പത്താംക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. നീറികാട് ചേലക്കാട് വീട്ടിൽ ബിജുവിന്റെ മകൻ ജിതിൻ (15) ആണ് മരിച്ചത്.പാമ്പാടി വെള്ളൂർ...