Day: December 30, 2024

ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയതിനെത്തുടർന്ന് അന്വേഷണം നേരിട്ട പോലീസ്‌ ഉദ്യോഗസ്ഥന് സസ്പെൻഷൻ. മലപ്പുറം എം.എസ്.പി. ബറ്റാലിയനിലെ എസ്.ഐ. ബി.പദ്മകുമാറാണ് നടപടി നേരിട്ടത്. കഴിഞ്ഞ 13-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. നിലയ്ക്കൽ...

  കേരളത്തിൽആംബുലൻസ് ഓടിക്കുന്നതിനുള്ള ആദ്യത്തെ ബാഡ്ജ് കരസ്ഥമാക്കിയ പട്ടുവം ദീന സേവന സഭയുടെ അമല പ്രൊവിൻസ് അംഗമായ സിസ്റ്റർ ഫ്രാൻസിസ് ഡി എസ് എസ് (74) അന്തരിച്ചു...

കേരളത്തിൽ ആംബുലൻസ് ഓടിക്കുന്നതിനുള്ള ആദ്യത്തെ ബാഡ്ജ് കരസ്ഥമാക്കിയ പട്ടുവം ദീന സേവന സഭയുടെ അമല പ്രൊവിൻസ് അംഗമായ സിസ്റ്റർ ഫ്രാൻസിസ് ഡി എസ് എസ് (74) അന്തരിച്ചു....

ഇന്ന് രാവിലെ കൊളഗപ്പാറ റോയൽ ബേക്കറിക്ക് സമീപം കർണാടക സ്വദേശികൾ സഞ്ചരിച്ച കാറും പനമരം ഭാഗത്തുനിന്ന് വന്ന ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും...

പനമരം കീഞ്ഞികടവ് പ്രദേശത്തെ മൂച്ചി കൂട്ടത്തിൽ മൈമൂനയുടെ വീട്ടിൽ നിന്നും 21000 രൂപയും, തൊട്ടടുത്ത വീട്ടിലെ തിരുവാൾ അജ്‌മലിന്റെ വീട്ടിൽ നിന്നും 15000 രൂപയോളവുമാണ് കളവ് പോയത്....

നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി പരീക്ഷണ ലാൻഡിങ്ങ്  വിജയകരം. വിമാനത്താവളം ഏപ്രിൽ 17ന്  തുറക്കുവാനാണ് തീരുമാനം. മെയ് മാസം മുതൽ പ്രവർത്തനക്ഷമമാകുന്നതോടെ സ്ഥലപരിമിതിയും  സർവീസുകളുടെ ആധിക്യവുമായി ...

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ഇന്നലെ നടത്തിയ പരിപാടിയിൽ പങ്കെടുത്തത് 5100 രൂപ നൽകിയാണെന്ന് നർത്തകി. രജിസ്ട്രേഷൻ ഫീസായി 3500 രൂപയും വസ്ത്രത്തിന് 1600...

നടൻ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ദിലീപ് ശങ്കർ മുറിയിൽ തലയിടിച്ചാണ് വീണതെന്നും ഇതുമൂലം ഉണ്ടായ ആന്തരിക രക്തസ്രാവം മരണത്തിലേക്ക് നയിച്ചതാകമെന്ന് പൊലീസ്...