തിരുവനന്തപുരം: ഇനിയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കൂടുതല്‍ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പ്. കാലവർഷത്തിൽ നിന്ന് തുലാവർഷത്തിലേക്കുള്ള മാറ്റത്തിന്‍റെ (transition stage)സൂചനയാണ് നിലവിലെ ഇടി മിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ....
Year: 2024
സിപിഐഎമ്മിലെ പ്രായപരിധി നിബന്ധനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് ജി സുധാകരന്‍. വയസ്സായതുകൊണ്ട് മാത്രം സ്ഥാനത്ത് ഇരിക്കാന്‍ പാടില്ലെന്ന് പറയുന്നത് ശരിയാണോയെന്ന് ജി സുധാകരന്‍ ചോദിക്കുന്നു. പ്രായപരിധി...
ഹെയ്തിയെ ഞെട്ടിച്ച് വൻ ആൾക്കൂട്ട ആക്രമണം. പടിഞ്ഞാറൻ ഹെയ്തിയിൽ നടന്ന അക്രമണത്തിൽ എഴുപത് പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇതിൽ പത്ത് സ്ത്രീകളും മൂന്ന് നവജാത ശിശുക്കളും ഉൾപ്പെട്ടിട്ടുണ്ട്....
ഇൻഡിഗോയുടെ വിമാന സർവീസുകൾ വൈകുന്നു. വിമാനത്താവളങ്ങളിൽ വൻ തിരക്ക്. ഇൻഡിഗോയുടെ സേവനങ്ങൾ തടസ്സപ്പെട്ടത് ഉച്ചമുതൽ. വിമാന കമ്പനിയുടെ സോഫ്‍റ്റ്‍വെയർ തകരാറിലായാതായി ഔദ്യോഗിക വിശദീകരണം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇൻഡിഗോ...
സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ കോടതി
സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ പ്രത്യേക കോടതി. ഈ മാസം 23ന് ഹാജരാകണമെന്നാണ് സമന്‍സ്. രാഹുല്‍ ലണ്ടനില്‍ വച്ച് നടത്തിയ...
ഹരിയാന മുഖ്യമന്ത്രി നായാബ് സിംഗ് സെയ്‌നി, ഭൂപീന്തര്‍ സിംഗ് ഹൂഡ, വിനേഷ് ഫോഗട്ട് , ജെജെപിയുടെ ദുഷ്യന്ത് ചൗട്ടാല എന്നിവരടക്കമുള്ള ആയിരത്തിലേറെ സ്ഥാനാര്‍ത്ഥികളുടെ ഭാവി ഇന്ന് നിര്‍ണയിക്കപ്പെടും....
ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായതിന് ശേഷം എല്ലാവരോടും നന്ദി അറിയിച്ച് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. തന്റെ അഭ്യുദയകാംക്ഷികള്‍ക്ക് അവരുടെ പ്രാര്‍ഥനയ്ക്കും സ്‌നേഹത്തിനും പിന്തുണ അറിയിച്ച് എക്‌സിലൂടെയാണ് അദ്ദേഹം നന്ദി...
പ്രശസ്ത റേഡിയോ പ്രക്ഷേപകൻ എം രാമചന്ദ്രൻ (89) അന്തരിച്ചു. തിരുവനന്തപുരം എസ്.കെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മാസങ്ങളായി ചികിത്സയിൽ ആയിരുന്നു....
ലിംക ബുക്ക് ഓഫ് റെക്കോർഡ് നേടാൻ ഒരുങ്ങി ഇന്ത്യൻ വ്യോമസേന. ഇന്ത്യൻ എയർഫോഴ്‌സിൻ്റെ 92-ാമത് എയർഫോഴസ് ദിനത്തോട് അനുബന്ധിച്ച് ഒക്ടോബർ 6 ന് മറീന ബീച്ചിൽ ചരിത്ര...
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിച്ച് ഇസ്രയേല്‍ യുദ്ധത്തിന് തിരികൊളുത്തണമെന്ന ആഹ്വാനവുമായി അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് സംബന്ധിച്ച് പ്രസിഡന്റ് ജോ ബൈഡന്‍...