മുറിക്കുള്ളിൽ കുടുങ്ങിയ വയോധികയെ ഇരിട്ടി അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

1 min read
SHARE

 

എടൂർ കൂട്ടക്കളത്ത് വീടിൻ്റെ ബഡ്റൂം തുറക്കാൻ സാധിക്കാതെ അവശയായ വയോധികയെ ഇരിട്ടിയിൽ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി, വാതിൽ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പൊളിച്ച് രക്ഷപ്പെടുത്തി.