കോട്ടയം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതോടെ ശബരിമല വിമാനത്താവളത്തിന്റെ ഡിപിആര്‍ (വിശദ പദ്ധതി റിപ്പോര്‍ട്ട്) തയ്യാറാക്കാനുള്ള നീക്കം പുനരാരംഭിച്ചു. സാങ്കേതിക സാമ്ബത്തിക സാധ്യതാ റിപ്പോര്‍ട്ട്, കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ...
Year: 2024
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പരാതിക്കാരിയായ യുവതിയെ കാണാനില്ലെന്ന് പരാതിയിൽ അന്വേഷണം. യുവതിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പരാതി നൽകിയിരുന്നു. യുവതിക്കായി തെരച്ചിൽ ഊർജിതമാക്കി. കേസിൽ പ്രതിയായ രാഹുൽ...
ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ജയിൽ മോചിതനായ പൊതുപ്രവർത്തകനും ട്വന്റിഫോർ അതിരപ്പള്ളി റിപ്പോർട്ടർ റൂബിൻ ലാലിന് ചാലക്കുടി പൗരാവകാശ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അതിരപ്പിള്ളിയിൽ നാട്ടുകാർ സ്വീകരണം നൽകി....
ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ മണിപ്പൂർ പരാമർശത്തിൽ പ്രതിരോധത്തിലായി ബിജെപി. പരാമർശം നരേന്ദ്ര മോദിക്കുള്ള വിമർശനമെന്ന് കോൺഗ്രസ് പ്രതികരിച്ചു. മണിപ്പൂരിൽ പോകാത്ത മോദി ആർഎസ്എസ് മേധാവിയുടെ വാക്കുകൾ...
മുഖ്യമന്ത്രി പിണറായി വിജയന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവിൽ രൂക്ഷ വിമർശനം. ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം പിണറായി വിജയനെ തിരുത്താൻ കഴിയാത്തതെന്നാണ് വിമർശനം. തെറ്റുകൾ ചൂണ്ടിക്കാട്ടിയെങ്കിൽ സിപിഐക്ക്...
സിഡ്നി: സിഡ്നിയിൽ തിരയിൽപെട്ട് രണ്ട് മലയാളി യുവതികൾ മുങ്ങിമരിച്ചു. കണ്ണൂർ നടാൽ സ്വദേശിനിയും ഡോ.സിറാജ് ഹമീദിന്റെ ഭാര്യയുമായ മർവ ഹാഷിം, കോഴിക്കോട് കൊളത്തറ സ്വദേശിനിയും ടി.കെ. ഹാരിസിന്റെ...
വൈജയന്തി മൂവീസിന്റെ ബാനറിൽ പ്രഭാസ് - നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് 'കൽക്കി 2898 എഡി'. ഇന്ത്യന്‍ സിനിമാ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന കല്‍ക്കിയുടെ ട്രെയിലര്‍...
പെരുങ്കുന്നിലെ മുണ്ടയാടൻ ഗോപാലൻ നമ്പ്യാർ (96) നിര്യാതനായി. ഭാര്യ സി.കെ. നാരായണി അമ്മ. മക്കൾ: സി കെ.ദേവി, സി. കെ.മോഹനൻ, സി.കെ. നാരായണൻ (റിട്ട. വില്ലേജ് ഓഫീസർ). മരുമക്കൾ:...
പയ്യാവൂർ: പൈസക്കരി പാടുവിലങ്ങിലെ പരേതനായ കാരിക്കൂട്ടത്തിൽ ശശിയുടെ ഭാര്യ സരസമ്മ (74) അന്തരിച്ചു. മക്കൾ: ഓമന, ശോഭ, ബിന്ദു, മിനി, സിന്ധു, ഷാജി. മരുമക്കൾ: സുരേന്ദ്രൻ, നാരായണൻ,...
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനാരംഭം ഇനി ദിവസങ്ങൾക്കുള്ളിൽ എന്ന വിവരം പങ്കുവെച്ച് മുഖ്യമന്ത്രി. ഒന്നാംഘട്ട നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കപ്പെട്ട സാഹചര്യത്തിൽ ഇപ്പോൾ തുറമുഖം വ്യവസായിക വിനിമയത്തിന് പ്രവർത്തനസജ്ജമാണ്...