തിരുവനന്തപുരത്ത് ഭിന്നശേഷിക്കാർക്കായി വാക്കത്തോൺ സംഘടിപ്പിച്ചു. ടെക്നോപാർക്കിലെ സ്നേഹ എന്ന സംഘടന, ജഗതി ജി.വി.എച്ച്.എസ് , ജ്യോതിർഗമയ, നിഷ്, കേഡർ, അക്ഷരവാദം, എ.കെ.ഡബ്ല്യു.ആർ.എഫ് എന്നിവർ ചേർന്ന് സംയുക്തമായാണ് പരിപാടി...
Year: 2024
സിനിമയില്‍ മാത്രമല്ല, ഇപ്പോള്‍ ഉയരുന്ന തരത്തിലുള്ള ആരോപണങ്ങള്‍ എല്ലായിടങ്ങളിലും ഉണ്ടെന്നും മാറ്റങ്ങള്‍ വരണമെന്നും നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ കോടതിയുടെ നിര്‍ദേശങ്ങള്‍ക്കായി സര്‍ക്കാര്‍...
അണ്‍റിസേര്‍വ്ഡ് ടിക്കറ്റ് ബുക്കിംഗ് സിസ്റ്റം ആപ്പില്‍ ഞൊടിയിടയില്‍ ടിക്കറ്റ് റിസര്‍വ് ചെയ്യാത്ത ബുക്ക് ചെയ്യാം. പ്ലാറ്റ്‌ഫോം ടിക്കറ്റുകളും മന്ത്‌ലി പാസുകളുമടക്കം ഈ ആപ്പിലൂടെ നമുക്ക് ബുക്ക് ചെയ്യാം....
വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരകൾക്ക് മുൻപ് തീവ്ര പരിശീലനത്തിൽ ഏർപ്പെട്ട് രോഹിത് ശര്‍മ. അസിസ്റ്റന്റ് കോച്ച് അഭിഷേക് നായരുമൊത്താണ് രോഹിത് ശര്‍മ കഠിന പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. സെപ്റ്റംബർ 19...
ഇന്ത്യയിലെ സ്ത്രീകളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പൊറുക്കാനാവാത്ത പാപമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊല്‍ക്കത്തയില്‍ ക്രൂര പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട യുവ ഡോക്ടര്‍ക്ക് നീതി നേടിക്കൊടുക്കാന്‍...
ആര്‍ഡിഎക്‌സ് എന്ന വൻ വിജയത്തിന് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റര്‍സ് നിർമിച്ച് ആന്റണി വർഗീസ് പെപ്പെ നായകനായി എത്തുന്ന ആക്ഷൻ ചിത്രം കൊണ്ടലിന്റെ ടീസർ റിലീസായി. കടലിന്റെ പശ്ചാത്തലത്തിൽ...
മിസ് ഇന്ത്യ മത്സരാര്‍ത്ഥികളുടെ പട്ടികയില്‍ ദളിത്, ഗോത്ര, ഒബിസി വിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകളുടെ പങ്കാളിത്തമില്ലെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. ജാതി...
ഏകീകൃത പെന്‍ഷന്‍ പദ്ധതി അഥവാ യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീമിന് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകി. 2025 ഏപ്രില്‍ ഒന്നുമുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും. 23...
തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി ആരോപണമുന്നയിച്ച ബംഗാളി നടി ശ്രീലേഖ മിത്ര. 'രഞ്ജിത്തിന്‍റെ രാജി അദ്ദേഹം ചെയ്ത തെറ്റ്...
ബിജു മേനോൻ, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകൻ ജിസ് ജോയ് ഒരുക്കിയ ക്രൈം ത്രില്ലർ ചിത്രമാണ് തലവൻ. തിയറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും...