മുഖ്യമന്ത്രി പിണറായി വിജയന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവിൽ രൂക്ഷ വിമർശനം. ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം പിണറായി വിജയനെ തിരുത്താൻ കഴിയാത്തതെന്നാണ് വിമർശനം. തെറ്റുകൾ ചൂണ്ടിക്കാട്ടിയെങ്കിൽ സിപിഐക്ക്...
Year: 2024
സിഡ്നി: സിഡ്നിയിൽ തിരയിൽപെട്ട് രണ്ട് മലയാളി യുവതികൾ മുങ്ങിമരിച്ചു. കണ്ണൂർ നടാൽ സ്വദേശിനിയും ഡോ.സിറാജ് ഹമീദിന്റെ ഭാര്യയുമായ മർവ ഹാഷിം, കോഴിക്കോട് കൊളത്തറ സ്വദേശിനിയും ടി.കെ. ഹാരിസിന്റെ...
വൈജയന്തി മൂവീസിന്റെ ബാനറിൽ പ്രഭാസ് - നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് 'കൽക്കി 2898 എഡി'. ഇന്ത്യന്‍ സിനിമാ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന കല്‍ക്കിയുടെ ട്രെയിലര്‍...
പെരുങ്കുന്നിലെ മുണ്ടയാടൻ ഗോപാലൻ നമ്പ്യാർ (96) നിര്യാതനായി. ഭാര്യ സി.കെ. നാരായണി അമ്മ. മക്കൾ: സി കെ.ദേവി, സി. കെ.മോഹനൻ, സി.കെ. നാരായണൻ (റിട്ട. വില്ലേജ് ഓഫീസർ). മരുമക്കൾ:...
പയ്യാവൂർ: പൈസക്കരി പാടുവിലങ്ങിലെ പരേതനായ കാരിക്കൂട്ടത്തിൽ ശശിയുടെ ഭാര്യ സരസമ്മ (74) അന്തരിച്ചു. മക്കൾ: ഓമന, ശോഭ, ബിന്ദു, മിനി, സിന്ധു, ഷാജി. മരുമക്കൾ: സുരേന്ദ്രൻ, നാരായണൻ,...
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനാരംഭം ഇനി ദിവസങ്ങൾക്കുള്ളിൽ എന്ന വിവരം പങ്കുവെച്ച് മുഖ്യമന്ത്രി. ഒന്നാംഘട്ട നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കപ്പെട്ട സാഹചര്യത്തിൽ ഇപ്പോൾ തുറമുഖം വ്യവസായിക വിനിമയത്തിന് പ്രവർത്തനസജ്ജമാണ്...
നിരവധി പോഷക ഗുണങ്ങളാൽ സമ്പന്നമാണ് ബാർലി. വിറ്റാമിനുകൾ, നാരുകൾ, ആന്റി-ഓക്സിഡന്റുകൾ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. ബാർലി വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളും അനവധിയാണ്. ദഹനത്തിനും വിശപ്പടക്കാനും ഇത്...
എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല യൂണിയൻ ജനറൽ കൗൺസിൽ തെരഞ്ഞെടുപ്പ് ജൂൺ 22 ന് തിരുവനന്തപുരം സി.ഇ.ടി. ക്യാമ്പസിലെ സർവകലാശാല ആസ്ഥാനത്ത് നടക്കും....
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഡിഗ്രി, ബിഎഫ്എ, ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 12 വരെ അപേക്ഷിക്കാം. 4 വർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് ലാറ്ററൽ എൻട്രി അനുവദനീയമാണ്....
എളുപ്പത്തിലും ആരോഗ്യപ്രദമായും ഉണ്ടാക്കാൻ കഴിയുന്ന മധുരപലഹാരങ്ങൾ കണ്ടെത്താനാണ് ഏറ്റവും പാട്. മധുരം ഏറിയാൽ അത് ശരീരത്തിന് നല്ലതാണോ എന്ന് നമ്മൾ സംശയിക്കും. എന്നാൽ ഒരേ സമയം ആരോഗ്യപ്രദവും...
