August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 25, 2026

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകൾ; ജൂൺ 12 വരെ അപേക്ഷിക്കാം

SHARE

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഡിഗ്രി, ബിഎഫ്എ, ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 12 വരെ അപേക്ഷിക്കാം. 4 വർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് ലാറ്ററൽ എൻട്രി അനുവദനീയമാണ്. 23 വയസാണ് പ്രായപരിധി. വിശദവിവരങ്ങൾക്ക് www. ssus.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.