കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളീയരില്‍ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞെന്ന് രാഹുൽ ഗാന്ധി. സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദുല്‍ റഹീമിനെ മോചിപ്പിക്കാന്‍ മലയാളികള്‍ നടത്തിയ ശ്രമങ്ങള്‍...
Year: 2024
ബിജെപിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കുക എന്നതാണ് എല്ലാവരുടെയും ആവശ്യമെന്നും അതിനായി എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ച് നിൽക്കുകയാണെന്നും സിപിഐഎം പോളിറ്റ് ബ്യുറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു....
കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി എം കെ സ്റ്റാലിൻ. മണ്ഡല പുനഃക്രമീകരണങ്ങളുടെ പേരിൽ തമിഴ്‌നാടിനെ ദുർബലപ്പെടുത്താൻ ബിജെപി സർക്കാർ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.മണ്ഡല പുനഃക്രമീകരണത്തിന്റെ പേരിൽ...
നടക്കാൻ പോകുന്നത് രാജ്യത്തെ വർഗീയതയുടെ പിടിയിൽ നിന്ന് മോചിപ്പിക്കാനുള്ള തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ പ്രകടന പത്രികയിൽ നിറഞ്ഞു നിൽക്കുന്നത് വർഗീയതയാണ്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും...
ചാമുണ്ഡിക്കുന്നിലെ അബ്ദുർ റഹ്‌മാൻ എന്നയാളുടെ വീട്ടുമതിലും തൊട്ടടുത്ത കടയുടെ മതിലും തകര്‍ത്താണ് ബസ് നിന്നത്.മലപ്പുറത്ത് നിന്നും മംഗ്ളൂറിലെ ചടങ്ങില്‍ കാറ്ററിംഗ് സർവീസിനായി പോവുകയായിരുന്നവര്‍ സഞ്ചരിച്ച മിനി ടൂറിസ്റ്റ്...
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കുന്നത്തുകാൽ സ്വദേശി അഭിനവ് (15) ആണ് മുങ്ങി മരിച്ചത്. കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.
മരിച്ചത് വർക്കല സ്വദേശി അനുലാല്‍ (45) ആണെന്ന് വര്‍ക്കല പൊലീസ് അറിയിച്ചു. ഇന്ന് രാവിലെയാണ് വർക്കല പുത്തൻചന്തയില്‍ ഓടയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.തിരുവനന്തപുരം: വര്‍ക്കലയില്‍ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ...
പാലക്കാട്| നെല്ലിയാമ്ബതി കൂനംപാലം - പോത്തുപാറ റോഡില്‍ പുലിയുടെ ജഡം കണ്ടെത്തി. നെല്ലിയാമ്ബതി മണലാരു എസ്റ്റേറ്റ് റോഡിലാണ് പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്.ഇന്ന് പുലര്‍ച്ചെ 5.30ന് പാല്‍ വില്‍പ്പനക്കാരനാണ്...
കരുവന്നൂരിലെ പാവങ്ങളുടെ പണം തിരിച്ചുനൽകും, കേരളത്തിന്റെ വീടുകളിൽ മോദി ഗ്യാരന്റി എത്തി: നരേന്ദ്ര മോദി
വിഷുക്കാലത്ത് എത്താൻ കഴിഞ്ഞതിൽ സന്തോഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുന്നംകുളത്ത് മലയാളത്തിൽ പ്രസംഗം ആരംഭിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വടക്കുന്നാഥൻ, തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഗുരുവായൂർ പുണ്യ ഭൂമികളെ...
സാഹോദര്യവും സമത്വവും പുലരുന്ന ഒരു പുതുലോകം കെട്ടിപ്പടുക്കാനുള്ള ചുവടുവെപ്പായി ഈ വിഷു മാറട്ടെ എന്ന ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിഷു നമ്മുടെ സമ്പന്നമായ കാർഷിക പാരമ്പര്യത്തിന്റെ...