August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 14, 2026

പാലക്കാട്ട് റോഡില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി

SHARE

പാലക്കാട്| നെല്ലിയാമ്ബതി കൂനംപാലം – പോത്തുപാറ റോഡില്‍ പുലിയുടെ ജഡം കണ്ടെത്തി. നെല്ലിയാമ്ബതി മണലാരു എസ്റ്റേറ്റ് റോഡിലാണ് പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്.ഇന്ന് പുലര്‍ച്ചെ 5.30ന് പാല്‍ വില്‍പ്പനക്കാരനാണ് പുലി റോഡില്‍ കിടക്കുന്നതായി കണ്ടത്.നാട്ടുകാര്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടെ വയര്‍ പൊട്ടി ആന്തരികാവയവങ്ങള്‍ പുറത്ത് വരികയും, ഒരു കൈ ഒടിയുകയും ചെയ്തിട്ടുണ്ട്. റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ വാഹനമിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.