July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 8, 2025

Year: 2024

മാനന്തവാടി  കൊയിലേരി പെട്രോള്‍ പമ്പിന് സമീപം ഇന്ന് രാവിലെയോടെ മാരുതി സുസുക്കി ബെലെനോ കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം.  കര്‍ണാടക രജിസ്ട്രേഷന്‍ വാഹനമാണ് അപകടത്തിൽ...

നടുക്കടലിൽ മത്സ്യത്തൊഴിലാളികൾക്ക് നേരേ ആക്രമണം. തമിഴ്നാട്ടിൽ നിന്ന് പോയ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ കടൽക്കൊള്ളക്കാരാണ് ആക്രമിച്ചത്. നാഗപ്പട്ടണം സ്വദേശികളായ രാജേന്ദ്രൻ , രാജ്‌കുമാർ, നാഗലിംഗം എന്നിവർക്ക് പരുക്കേറ്റു. മത്സ്യത്തൊഴിലാളികളുടെ...

പാർട്ടി നടപടി നേരിട്ട പി.കെ ശശിയെ രണ്ടു പദവികളിൽ നിന്ന് കൂടി നീക്കി. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ നിന്നാണ് നീക്കിയത്....

നിയമവിരുദ്ധമായി കൈപ്പറ്റിയക്ഷേമ പെൻഷൻ തിരിച്ചു പിടിക്കുന്നത് തുടങ്ങേണ്ടത് പാർട് ടൈം സ്വീപ്പർമാരിൽ നിന്നല്ല മേലേത്തട്ടിൽ ഉള്ളവരിൽ നിന്നായിരിക്കണമെന്ന് കേരള കോൺഗ്രസ്(എം) നേതാവ് ജോസ് ചെമ്പേരി പറഞ്ഞു. പാർട്...

കണ്ണൂർ: കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സര വിപണന മേളക്ക് കണ്ണൂർ ടൗൺ സ്ക്വയറിൽ തുടക്കമായി. വെള്ളിയാഴ്ച്ച വൈകുന്നേരം മൂന്ന് മണിക്ക് കണ്ണൂർ ജില്ലാ...

ആളെക്കൂട്ടാനായി ഇഷ്ടമുള്ളതെല്ലാം തലക്കെട്ടിലും തംബ്നൈലിലും എഴുതിയിടാൻ ഇനി പറ്റില്ലെന്ന് യൂട്യൂബ്. തെറ്റിദ്ധരിപ്പിക്കുന്നതോ ഞെട്ടിക്കുന്നതോ ആയ തംബ്നൈൽ നൽകുന്നതിനെതിരെ ഇന്ത്യയിൽ കർശന നടപടിയെടുക്കാനാണ് യൂട്യൂബ് തീരുമാനം. ക്രിയേറ്റർമാർ വീഡിയോയിൽ...

ചെന്നൈ: തമിഴ്നാട് തിരുനെൽവേലിയിലെ കോടതിക്ക് മുന്നിൽ യുവാവിനെ വെട്ടിക്കൊന്നു. നാലംഗ സംഘമാണ് പൊലീസ് നോക്കിനിൽക്കെ യുവാവിനെ ആക്രമിച്ചത്. ഡിഎംകെ നേതാവിൻ്റെ കൊലപാതകത്തിന് പകരം വീട്ടിയതെന്നാണ് പൊലീസിൻ്റെ നിഗമനം. കഴിഞ്ഞ വർഷം...

1 min read

ഒടുവില്‍ വ്‌ളാദിമിര്‍ പുടിന്‍ മുട്ടുമടക്കുന്നു. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ വിട്ടു വീഴ്ചയ്ക്ക് തയാറാണെന്നും യുദ്ധവുമായി ബന്ധപ്പെട്ട് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും...

ഓഡിയൻസിന് എന്താണോ ഇഷ്ടം അത് തന്നെ ചെയ്യാനാണ് ആഗ്രഹമെന്ന് നടൻ ഉണ്ണി മുകുന്ദൻ. ഫീൽ ഗുഡ് സിനിമകൾ ഇഷ്ടമാണ് ഒപ്പം മാസ് ആക്ഷൻ സിനമകൾ. അതിനും പ്രാധാന്യം...