Day: February 8, 2025

  ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ വീടിന്റെ വാതിൽ തകർന്നു. വീട്ടിൽ ഉണ്ടായിരുന്ന ദമ്പതിമാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഫാം പത്താം ബ്ലോക്കിലെ കുഞ്ഞമ്പു-ചെറിയ ദമ്പതിമാരുടെ വീടിന് നേരേയാണ്...

ഡല്‍ഹിയില്‍ ആം ആദ്മിയുടെ പ്രകടനത്തിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി അണ്ണാ ഹസാരെ. പണത്തിന്റെ ശക്തി അരവിന്ദ് കെജ്‌രിവാളിനെ കീഴടക്കിയെന്ന് അണ്ണാ ഹസാരെ പറഞ്ഞു....

ദില്ലി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ ബിജെപി മുന്നേറുമ്പോള്‍ ആം ആദ്മി പാര്‍ട്ടിയെയും പരിഹസിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. നിങ്ങള്‍ തമ്മിലടിക്കൂ എന്നാണ് പരിഹാസം. തമ്മില്‍...

ഡൽഹിയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, ആദ്യകാല ട്രെൻഡുകൾ പ്രകാരം ബിജെപി ആം ആദ്മി പാർട്ടിയെക്കാൾ മുന്നിലാണ്. 27 വർഷത്തിനുശേഷം അധികാരത്തിൽ തിരിച്ചെത്താനുള്ള സാധ്യതയുണ്ടെന്ന സൂചനയാണിത്. ബി ജെ പി...

  അംഗീകാരങ്ങളുടെ കൊടുമുടിയിൽ എത്തിയിരിക്കുകയാണ് ധർമ്മയോദ്ധ എന്ന സംസ്കൃത ഫിലിം.zoe സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ ആൽവിൻ ജോസഫ് പുതുശ്ശേരി നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ശ്രുതി...

നിരോധിത മയക്കുമരുന്ന് വിഭാഗത്തിൽപ്പെട്ട രാസലഹരി ഉൽപ്പന്നവുമായി യുവതീ യുവാക്കൾ പിടിയിൽ. നിയമാനുസൃത രേഖകളോ മെഡിക്കൽ ഓഫിസറുടെ കുറിപ്പടിയോ ഇല്ലാതെ കൈവശം സൂക്ഷിച്ച ഗുളികകളുമായി മണിപ്പൂർ, ചുരചന്തപൂർ, ചിങ്ലും...

ദുരിതത്തിലായിരിക്കുന്ന സാധാരണക്കാരുടെ പുരോഗതിക്കായി വലിയ ആശ്വാസ നടപടികളും പദ്ധതികളും ഉണ്ടാകുമെന്ന് പ്രചാരണം നടത്തിയ ശേഷം നൂറു രൂപപോലും ക്ഷേമ പെൻഷൻ കൂട്ടാൻ തയാറാകാത്ത മുഖ്യമന്ത്രി പിണറായി വിജയൻ...

മൂലമറ്റത്ത് കുപ്രസിദ്ധ​ ഗുണ്ടാനേതാവ് സാജനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൊലയാളികൾ ഉപയോഗിച്ച പ്രധാന ആയുധമായ വാക്കത്തി കണ്ടെത്തി. കനാലിൽ നിന്നാണ് വാക്കത്തി കണ്ടെടുത്തത്. സാജന്‍റെ കൈ വെട്ടിയെടുത്ത ശേഷം...

മകൻ്റെ വിവാഹം ലളിതമായ രീതിയിൽ നടന്നതായി അറിയിച്ചിരിക്കുകയാണ് ശതകോടീശ്വരനായ ​ഗൗതം അദാനി. വിവാഹത്തിൻ്റെ ചിത്രങ്ങൾ അദാനി തന്നെ പങ്കുവെക്കുകയായിരുന്നു.വെള്ളിയാഴ്ചയായിരുന്നു ​ഗൗതം അദാനിയുടെ ഇളയ മകനായ ജീത്ത് അദാനിയുടേയും...

കാസർകോട്: വെള്ളരിക്കുണ്ട് താലൂക്കിൽ നേരിയ ഭൂചലനം. പുലർച്ചെ 1.35 ഓടെയാണ് വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനമനുഭവപ്പെട്ടത്. ബിരിക്കുളം, കൊട്ടമടൽ, പരപ്പ ഒടയംചാൽ, ബളാൽ, കൊട്ടോടി ഭാഗത്ത്...