എല്ലാവര്ക്കും ഇന്സ്പിരേഷനായ, പല കാര്യങ്ങളിലും മാതൃകയായ ഭാവന’; ശ്രദ്ധ നേടി മഞ്ജു വാര്യരുടെ വാക്കുകൾ
ഭാവനയുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ചുള്ള മഞ്ജു വാര്യരുടെ വാക്കുകൾ ശ്രദ്ധ നേടുന്നു. ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു സൗഹൃദത്തെക്കുറിച്ചും ഭാവനയോടുള്ള ബഹുമാനത്തെക്കുറിച്ചും മഞ്ജു സംസാരിച്ചത്. തന്റെ ഹൃദയത്തോട് ഏറ്റവും അടുത്ത്...