Month: February 2025

വയനാട്: വയനാട്ടിൽ വിസ തട്ടിപ്പിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ ഭർത്താവ് പിടിയിൽ. കൽപ്പറ്റ എടപെട്ടി സ്വദേശി ജോൺസൺ ആണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതിയായ ജോൺസന്റെ ഭാര്യ...

പയ്യാവൂർ: പൈസക്കരി പാടു വിലങ്ങിലെ തൊണ്ടിയിൽ ഗംഗാധരൻ (65) അന്തരിച്ചു. സംസ്ക്കാരം ഇന്ന്  വൈകുന്നേരം 6 ന് പയറ്റി ടിപ്പറമ്പ് പൊതു ശ്മശാനത്തിൽനടന്നു  ഭാര്യ: ഉഷ. മക്കൾ:...

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആയുർവേ​ദ ഫാർമസിയുടെ മറവിൽ അരിഷ്ടത്തിൽ ലഹരി കലർത്തി വിൽപന നടത്തിയെന്ന റിപ്പോർട്ടർ വാർത്തയിൽ നടപടി. ഉടമ തങ്കരാജിനെയും സ്റ്റാഫ് അനീഷിനെയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു....

കൊല്ലം കുണ്ടറയിൽ റെയിൽവേ പാളത്തിൽ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവത്തിലെ പ്രതികൾ പിടിയിൽ. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ...

1 min read

ഇരിട്ടി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമായി നൽകുന്ന ശ്രവണ സഹായിയുടെ വിതരണം നഗരസഭ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ നിർവ്വഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ...

കണ്ണൂർ പയ്യന്നൂരിലെ ‘ബുള്ളറ്റ് റാണി’ പിടിയിൽ. നാല് ഗ്രാം മെത്താഫിറ്റമിനുമായാണ് ബുള്ളറ്റ് റാണിയെന്ന് അറിയപ്പെടുന്ന യുവതി പിടിയിലാകുന്നത്. ബുള്ളറ്റ് റാണി എന്നറിയപ്പെടുന്ന കണ്ടങ്കാളി മുല്ലക്കൊടിയിലെ സി. നിഖിലയാണ്...

കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ഈ മാസം 123 കോടി രൂപയാണ്‌ സർക്കാർ നൽകിയത്‌. കോർപറേഷന്‌...

അമിത പലിശ വാഗ്ദാനം നൽകിയാണ് നിക്ഷേപകരിൽ നിന്ന് കോടികൾ സ്വീകരിച്ച് തൃശൂരിൽ കോടികളുടെ തട്ടിപ്പ് നടന്നത്. ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് ആരംഭിച്ച ബില്യൺ ബീസ് എന്ന സ്ഥാപനമാണ് പണം...

ചെറുവത്തൂർ: കർണാടകയിലെ മണിപ്പാലിൽ ചെറുവത്തൂർ സ്വദേശിയായ യുവഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. തുരുത്തി മുസ്‍ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി ഷാഫി പള്ളിക്കണ്ടത്തിന്റെ മകൻ ഡോ. ഗാലിബ് റഹ്മാൻ...

  ലഹരിയുടെ വിഷധൂളികളുമായി പിഞ്ചു കുഞ്ഞുങ്ങളെപ്പോലും ചതിക്കുഴിയിൽ പെടുത്തുന്ന കാപാലികർക്കെതിരെ ജനമനസുകളെ ജാഗ്രതപ്പെടുത്തുന്നതിനും പുതുതലമുറക്ക് ജീവിത ദിശാബോധം പകരുന്നതിനുമായി കേരള സർക്കാരിൻ്റെ വിമുക്തി നാലാംഘട്ട ലഹരിവിരുദ്ധ പ്രചരണ...