പുതിയ ചാന്ദ്രദൗത്യത്തിന് ഒരുങ്ങുകയാണ് നാസ. ഇന്ന് പുതിയ അഥീന ലാന്റര്‍ വിക്ഷേപിക്കും. ഈ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനില്‍ ആദ്യമായി മൊബൈല്‍ നെറ്റ് വര്‍ക്ക് സ്ഥാപിക്കപ്പെടും.ഇന്റൂയിറ്റീവ് മെഷീനിന്റെ ഐഎം-2...
Month: February 2025
കണ്ണൂർ: തീരദേശത്ത് ഖനനത്തിലൂടെയും മലയോരത്ത് വന്യമൃഗങ്ങളിലൂടെയും ജനങ്ങളെ കുടിയിറക്കാ നുള്ള കേന്ദ്രനീക്കം അവസാനിപ്പിക്കണമെന്ന് കേര ള കോൺഗ്രസ് -എം രാഷ്ട്രീയ കാര്യസമിതി അംഗം ജോസ് ചെമ്പേരി...
കല്‍പ്പറ്റ: കാര്യമ്പാടി കണ്ണാശുപത്രിയുടെ മാനന്തവാടി ബ്രാഞ്ചില്‍ ചികിത്സയ്ക്കെത്തിയ രോഗിയുടെ കണ്ണില്‍നിന്നു എട്ട് സെന്‍റി മീറ്റർ നീളമുള്ള വിരയെ പുറത്തെടുത്തു.ഡോ. അപർണ, ഡോ. വിന്നി ജോയി എന്നിവരുടെ നേതൃത്വത്തിലാണ്...
അമേരിക്കൻ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസിന്റേയും സഹയാത്രികൻ ബച്ച് വിൽമോറിന്റേയും ഭൂമിയിലേക്കുള്ള തിരിച്ചുവരവ് ഇനിയും വൈകുകയാണ്. ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ വിവാദങ്ങളും അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. വിഷയത്തിൽ ഇപ്പോൾ...
വെള്ളിമാടുകുന്ന്: കോഴിക്കോട് ലോ കോളേജ് വിദ്യാർത്ഥിനി താമസസ്ഥലത്ത് ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയേറുന്നു. വിദ്യാർത്ഥിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ ആൺസുഹൃത്തിനായുള്ള തിരച്ചിൽ...
കെ എസ് ആർ ടി സി ജീവനക്കാർക്ക് മെഡിക്കൽ കൺസൾട്ടേഷൻ ആരംഭിച്ചുവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ശരാശരി ഒരു വർഷം 60 ജീവനക്കാർ KSRTC...
സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്ന ആശാ വർക്കർമാർക്ക് ഭക്ഷണപ്പൊതിയുമായി ശ്രേഷ്ഠ പബ്ലിക്കേഷൻ്റെ എം.ഡിയും രമേശ് ചെന്നിത്തലയുടെ മകനുമായ ഡോ: രോഹിത് ചെന്നിത്തല എത്തി. അത്താഴ ഭക്ഷണമാണ്...
ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ പലതുമുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് പ്രോട്ടീന്‍. എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി കൂട്ടാനും ശരീരത്തിന് ഊര്‍ജം നല്‍കാനും ശരീരഭാരം നിയന്ത്രിക്കാനുമൊക്കെ പ്രോട്ടീന്‍...
പായം മുക്കിലെ വൃന്ദാവനത്തിൽ പരേതനായ ഗണപതിയാടൻ ഗോവിന്ദൻ നമ്പ്യാരുടെ ഭാര്യ കല്യാടൻ കാർത്ത്യായനി അമ്മ (83) അന്തരിച്ചു. മക്കൾ: ഭാർഗ്ഗവി, വനജ, പ്രഭാകരൻ, സജിത,രാജീവൻ, രാജേഷ് ....
ചിറ്റൂർ റേഞ്ചിൽ എക്സൈസ് വകുപ്പ് പരിശോധനയ്ക്കയച്ച കള്ളിന്റെ സാംപിളിൽ ചുമയുടെ മരുന്നിന്റെ സാന്നിധ്യം. കാക്കനാട് ലാബിൽ നിന്നും പുറത്ത് വന്ന റിപ്പോർട്ടിലാണ് കണ്ടെത്തൽ. കള്ളിന്റെ വീര്യം...