August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 14, 2026

കല്പറ്റയിൽ രോഗിയുടെ കണ്ണില്‍നിന്നു എട്ട് സെന്‍റി മീറ്റര്‍ നീളമുള്ള വിരയെ പുറത്തെടുത്തു.

SHARE
കല്‍പ്പറ്റ: കാര്യമ്പാടി കണ്ണാശുപത്രിയുടെ മാനന്തവാടി ബ്രാഞ്ചില്‍ ചികിത്സയ്ക്കെത്തിയ രോഗിയുടെ കണ്ണില്‍നിന്നു എട്ട് സെന്‍റി മീറ്റർ നീളമുള്ള വിരയെ പുറത്തെടുത്തു.ഡോ. അപർണ, ഡോ. വിന്നി ജോയി എന്നിവരുടെ നേതൃത്വത്തിലാണ് വിരയെ നീക്കം ചെയ്തത്.
വിദഗ്ധ പരിശോധനയിലാണ് രോഗിയുടെ കണ്ണില്‍ വെള്ളപ്പാടയിലെ നീരുനിറഞ്ഞ മുഴയില്‍ വിരയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. മുമ്പ് കണ്ണാശുപത്രിയുടെ കല്‍പ്പറ്റ ക്ലിനിക്കില്‍ രോഗിയുടെ കണ്ണില്‍നിന്നു 10 സെന്‍റി മീറ്റർ നീളമുള്ള വിരയെ നീക്കം ചെയ്തിരുന്നു.