2050 ഓടെ കേരളം പൂർണമായും പരിസ്ഥിതി സൗഹൃദമാകുമെന്ന് മുഖ്യമന്ത്രി അതിനുള്ള ശ്രമമാണ് നടക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. മാലിന്യ സംസ്കരണത്തെ കേരളം ഗൗരവമായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു...
Month: February 2025
ട്രാന്‍സ്ഫ്യൂഷന്‍ സേവനങ്ങളിലെ പ്രധാന വെല്ലുവിളിയാണ് അനുയോജ്യമായ രക്തം കണ്ടെത്താനുള്ള ബുദ്ധിമുട്ട്. ഇതിന് പരിഹാരമായി അപൂര്‍വ രക്തദാതാക്കളെ തിരിച്ചറിയാനുള്ള റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി കേരള ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍...
മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവെച്ചു. ഗവർണർക്ക് രാജി കത്ത് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് രാജി. മന്ത്രിമാർക്കും എംഎൽഎമാർക്കും...
കേന്ദ്രത്തിന്‍റെ കടൽ ഖനനത്തിനെതിരെ മത്സ്യ തൊഴിലാളി ഫെഡറേഷൻ സിഐടിയുവിന്‍റെ നേതൃത്വത്തിൽ കടലിൽ പ്രതീകാത്മക ഉപരോധ സമരം. കടലിൽ സംരക്ഷണ ശൃoഖലയൊരുക്കിയ സമരം സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം...
നിലമ്പൂർ മാരിയമ്മൻകോവിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ് ഇടഞ്ഞത്. വാഹനത്തിൽ നിന്ന് ഇറക്കി മാറ്റി നിർത്തുമ്പോഴാണ് ആന ഇടഞ്ഞത്. തുടർന്ന് ഒരു സ്കൂട്ടറും...
കായിക മേഖലയുടെ പുരോഗതിക്കായി കാലാനുസൃതമായ വികസനം ഉറപ്പുവരുത്തുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം സിൽവർ ജൂബിലി പവിലിയൻ്റെ ഉദ്ഘാടനം...
തിരുവനന്തപുരം: കേരളത്തിലെ ആദിവാസി മേഖലയിലെ ആരോഗ്യ ഇടപെടലുകള്‍ക്ക് പിന്തുണയുമായി ലോകാരോഗ്യ സംഘടനാ (ഡബ്ല്യു.എച്ച്.ഒ.) പ്രതിനിധികള്‍. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ്...
കോളേജിൽ പോലും പോയിട്ടില്ലാത്ത അസം സ്വദേശിയായ ഒരു ചെറിയ പയ്യൻ ഇന്റർനെറ്റിൽ നോക്കി ആപ്ലിക്കേഷൻ ഡിസൈനിങ് പഠിക്കുന്നു. പിന്നെ നടന്നത് ചരിത്രം. ജീവിതത്തിൽ വിജയം നേടാനോ കോടികൾ...
ഫെബ്രുവരി എട്ടിന് ശേഷം പാര്‍ട്ടി തീരുമാനമെടുക്കും. അവര്‍ക്ക് എന്നെ മുഖ്യമന്ത്രി ആക്കണമെങ്കില്‍ ആവശ്യം ഞാന്‍ അംഗീകരിക്കും’ – അരവിന്ദ് കെജ്‌രിവാളിനെ തറപറ്റിച്ച് ഈ തെരഞ്ഞെടുപ്പില്‍ ജയന്റ് കില്ലറായ...
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാൻഡിലായ ശ്രീതുവിനെ കസ്റ്റഡി കാലാവധി തീർന്നതിനെ തുടർന്ന് ഇന്ന് കോടതിയിൽ ഹാജരാക്കിയതിനു ശേഷം അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി. മൂന്നുദിവസം ശ്രീതുവിനെ കസ്റ്റഡിയിൽ...