Month: February 2025

കേന്ദ്ര ബജറ്റില്‍ ബിഹാറിലെ മഖാനയെ കുറിച്ചുള്ള പരമാര്‍ശം വന്നതിന് ശേഷം നാരുകള്‍ നിറഞ്ഞ മഖാനയെ കുറിച്ചാണ് പലരും ഗൂഗിളില്‍ തിരഞ്ഞത്. ഫിറ്റ്‌നസ് ഫ്രീക്കായിട്ടുള്ള ആളുകള്‍ക്ക് പ്രോട്ടീന്‍ റിച്ചും...

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാലിന്യക്കുഴിയില്‍ വീണ് കുട്ടി മരിച്ചു. രാജസ്ഥാന്‍ സ്വദേശികളുടെ മൂന്ന് വയസുകാരനായ മകന്‍ റിഥാന്‍ ജജു ആണ് മരിച്ചത്. ആഭ്യന്തര ടെര്‍മിനലിന് സമീപം വെള്ളിയാഴ്ച...

ഉത്തർപ്രദേശിലെ മഹാ കുംഭമേളയിൽ വീണ്ടും തീപിടുത്തം. ശങ്കരാചാര്യ മാർഗിലെ സെക്ടർ 18 ലാണ് തീപ്പിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ ആളപായമില്ല.നിരവധി ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി തീ അണച്ചു. അതേസമയം...

1 min read

കൊട്ടിയൂർ: കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മിഷൻ സംസ്ഥാനത്തെ മികച്ച അധ്യാപകർക്കായി ഏർപ്പെടുത്തിയ പുരസ്ക്കാരത്തിന് കൊട്ടിയൂർ ചുങ്കക്കുന്ന് സ്വദേശി ബിജു ഓളാട്ടുപുറം അർഹനായി. സംസ്ഥാനത്തെ മികച്ച അപ്പർ പ്രൈമറി അധ്യാപകനായാണ്...

സംസ്ഥാനത്തെ ഭൂനികുതി വര്‍ധിപ്പിച്ചു. ഭൂനികുതി സ്ലാബുകളുടെ നിരക്ക് 50 ശതമാനം വര്‍ധിപ്പിച്ചതായി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. ഇതിലൂടെ പ്രതിവര്‍ഷം 100 കോടി...

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് ആവശ്യമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന് ടി പി രാമകൃഷ്ണന്‍. സംസ്ഥാന സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിച്ച് ജനക്ഷേമ പരിപാടികള്‍ നടത്തുമെന്നും വയനാട് പുനരധിവാസത്തിന് ഒരു സഹായവും...

1 min read

വന്യജീവി ആക്രമണം തടയാായി അമ്പത് കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഈ സര്‍ക്കാരിന്റെ കാലത്ത് വന്യജീവി ആക്രമണങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം വര്‍ധിപ്പിച്ചെന്നും മന്ത്രി...

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്തിൻ്റെ ധനസ്ഥിതിയെ പരിഗണിച്ചു ഉള്ള ബജറ്റല്ലെന്നും പൊള്ളയായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും...

തിരുവനന്തപുരം: സംസ്ഥാനത്ത് ആള്‍ത്താമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ ഉപയോഗപ്പെടുത്തി 'കെ ഹോം' ടൂറിസം പദ്ധതി ആരംഭിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ഇതിന്റെ പ്രാരംഭ നടപടികള്‍ക്കായി അഞ്ച് കോടി രൂപ വിലയിരുത്തി....

സംസ്ഥാന മാധ്യമ അവാര്‍ഡുകളുടെ സമ്മാനത്തുക ഇരട്ടിയാക്കി. മാധ്യമ പ്രവര്‍ത്തനത്തില്‍ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സ്വദേശാഭിമാനി പുരസ്കാരത്തിന്‍റെ സമ്മാനത്തുക ഒരു ലക്ഷം രൂപയില്‍ നിന്ന് ഒന്നരലക്ഷമാക്കി...