September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 25, 2026

കല്ലുവെട്ടാംകുഴിയിൽ ലീല (70) അന്തരിച്ചു.

SHARE

 

ഇരിട്ടി:കുന്നോത്ത്‌ മൂസൻപീടികയിലെ കല്ലുവെട്ടാംകുഴിയിൽ ലീല (70) അന്തരിച്ചു.ഭർത്താവ്: പരേതനായ തമ്പി. മക്കൾ:രാജീവൻ, ശ്രീജ മരുമക്കൾ:സഹദേവൻ,സുഷമ.സംസ്കാരം: വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് മുണ്ടയാംപറമ്പ് വാതക ശ്മശാനത്തിൽ.