Month: February 2025

തൃശൂരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾക്കെതിരെയും പ്രസിഡന്റുമാർക്കെതിരെയും കൂട്ട നടപടി. വയനാട് ഫണ്ട് അടയ്ക്കാത്ത തിരുവില്ലാമല, കുഴൂർ, പൊയ്യ, വരവൂർ, താന്ന്യം, അതിരപ്പിള്ളി, ചൊവ്വന്നൂർ, ദേശമംഗലം മണ്ഡലം കമ്മിറ്റികളെയും...

കോഴിക്കോട് അരയിടത്ത് പാലത്തെ ബസ് അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. കൊമ്മേരി അനന്തൻ ബസാർ സ്വദേശി മുഹമ്മദ്‌ സാനിഹ് (27) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ...

റേഷൻ കടകളിൽ അരിയും ഭക്ഷ്യ സാധനങ്ങൾ ഉൾപ്പെടെ ഇല്ലാതതിൽ സർക്കാരിൻ്റെ അനാസ്ഥക്കെതിരെ ഫിബ്രുവരി 6 ന് വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് ഇരിട്ടി താലൂക്ക് സപ്ലൈ ഓഫീസിലേക്ക്...

അതിരപ്പിള്ളി: യാതൊരു സുരക്ഷയുമില്ലാതെ കാട്ടാനയ്ക്ക് മുന്നിൽ സ്കൂൾ കുട്ടികളെ ഇറക്കി നിർത്തി അധ്യാപകർ. അതിരപ്പിള്ളിയിലാണ് സംഭവം. കോഴിക്കോട് ഭാഗത്തുനിന്ന് വിനോദയാത്രയ്ക്ക് കുട്ടികളുമായി എത്തിയ അധ്യാപകരാണ് സുരക്ഷയില്ലാതെ ആനയ്ക്ക്...

1 min read

കാൻസർ എന്ന രോഗത്തേക്കാൾ അപകടകാരി അതേ കുറിച്ചുള്ള തെറ്റായ അറിവുകളാണെന്ന് നടി മഞ്ജു വാര്യർ.എൻ്റെ അമ്മ കാൻസർ അതിജീവിത. എൻ്റെ മുന്നിലുള്ള മാതൃകയാണ് അമ്മ. അറിവും ബോധവത്കരണവും...

  കണ്ണൂർ: കെ എസ് ആർ ടി.സി കണ്ണൂർ ഡിപ്പോയിലെ മികച്ച ഡ്രൈവർക്കുള്ള പുരസ്ക്കാരം രൂപേഷ് മേപ്പാട്ടിന്.2013 മുതൽ കെ എസ് ആർ ടി സി ഡ്രൈവറായി...

1 min read

തൃശൂർ ചിറ്റാട്ടുകരയിൽ ഉത്സവത്തിനിടെ ആനയിടഞ്ഞു. ആനയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. ആലപ്പുഴ മുഹമ്മ സ്വദേശി ആനന്ദ് (45)ആണ് മരിച്ചത്. പച്ചമരുന്ന് വില്പനക്കാരനായ ആനന്ദും ഭാര്യയും പാടത്ത് കിടക്കുമ്പോഴാണ്...

കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപേർക്ക് പരുക്ക്. കോഴിക്കോട് നിന്നും മാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകര്യ ബസാണ് മറിഞ്ഞത്. ബസ് മറ്റൊരു ബൈക്കിൽ ഇടിച്ച് മറിയുകയാണ് ഉണ്ടായത്....

തളിപ്പറമ്പ്: മത്സ്യമാര്‍ക്കറ്റിലെ മലിനജലം പൈപ്പ്‌ലൈനിലൂടെ ഒഴുക്കിവിടുന്നതിനാവശ്യമായ ക്രമീകരണ പ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ മലിനജലം പൊതുനിരത്തിലേക്ക് ഒഴുക്കിവിട്ടത് പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് വഖഫ് സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു....

പിലാത്തറയിലെ വി.പി.കുഞ്ഞമ്പു (85) നിര്യാതനായി. ഭാര്യ: പി.പി.രോഹിണി( വൈസ് പ്രസിഡന്റ്, ചെറുതാഴം ഗ്രാമപഞ്ചായത്ത്). മക്കള്‍: അജിത( ബംഗളൂരു), രജിത (ഹൈദരാബാദ്), ജിതേഷ് (ഹൈദരാബാദ്) ജിഷ (മുള്ളൂല്‍).മരുമക്കള്‍: കെ.ലക്ഷ്മണന്‍,...