തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്ത കേരളത്തിൽ കെപിസിസി നേതൃമാറ്റത്തിന് കോൺഗ്രസ്. കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും. അടൂർ പ്രകാശ്, ബെന്നി ബഹനാൻ, റോജി എം ജോൺ...
Month: February 2025
പാലക്കാട്:പാലക്കാട് പൂക്കോട്ടുകാവ് പരിയാനംപറ്റ ഉൽസവത്തിനിടെ ആനയിടഞ്ഞതിനെ തുടർന്ന് തിക്കിലും തിരക്കിലുംപ്പെട്ട് പരിക്കേറ്റ വയോധികൻ ഗുരുതരാവസ്ഥയിൽ. പരിയാനംപ്പറ്റ സ്വദേശി സേതുമാധവനാണ് അപകടത്തിൽ പരിക്കേറ്റ ഗുരുതരാവസ്ഥയിൽ തുടരുന്നത്.വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ...
തിരുവനന്തപുരം: പരിശോധന കര്‍ശനമാക്കിയിട്ടും സംസ്ഥാനത്തേക്ക് ലഹരിയുടെ ഒഴുക്ക് വ്യാപകം. കേരളത്തിലേക്ക് ലഹരി എത്തുന്നതിൽ 360 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2023 ല്‍ 30,000 പേരാണ് ലഹരികേസില്‍ അറസ്റ്റിലായത്....
നടന്‍ വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഒന്നാം വാര്‍ഷിക സമ്മേളനം ഇന്ന് മഹാബലിപുരത്ത് നടക്കും. ചെന്നൈയ്ക്കടുത്തുള്ള ബീച്ച് ടൗണായ മാമല്ലപുരത്തെ ഒരു സ്വകാര്യ റിസോർട്ടിൽ ഒരു...
കായംകുളത്ത് വന്ദേഭാരത് തട്ടി വിദ്യാർത്ഥി മരിച്ചു. തെക്കേക്കര വാത്തികുളം ശ്രീലക്ഷ്മി എന്ന ശ്രീക്കുട്ടി (15) ആണ് മരിച്ചത്. കായംകുളം കാക്കാനാടിന് കിഴക്ക് ഹോളി മേരി സ്കൂളിന് സമീപമുള്ള...
പരിയാരം; കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ വന്‍ തീപിടുത്തം, മൂന്നിടങ്ങളിലായി ആറേക്കറോളം സ്ഥലം കത്തിനശിച്ചു. തീ മെഡിക്കല്‍ കോളേജ് ഭരണവിഭാഗം ഓഫീസ് കെട്ടിടത്തിന് സമീപത്തേക്ക് പടര്‍ന്നുകയറിയത് പരിഭ്രാന്തി...
മഹാശിവരാത്രി പ്രമാണിച്ച് ഫെബ്രുവരി 26 ന് ബുധനാഴ്ച തളിപ്പറമ്പരാജരാജേശ്വര ക്ഷേത്രംരാവിലെ നാലുമണിക്ക് തൊഴാൻ തുറക്കും . രാവിലെ 9.30 മുതൽ സ്ത്രീകൾക്ക് പ്രവേശനം ഉണ്ടാകും .ഉച്ചക്ക്...
തൊഴില്‍ ചെയ്യുക മാത്രമല്ല കൂടുതല്‍ സ്ത്രീകള്‍ തൊഴില്‍ ദാതാക്കളായി മാറേണ്ടതുണ്ടെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ത്രീ സംരംഭകര്‍ക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ്...
തിരുവനന്തപുരം: ശശി തരൂര്‍ എംപി കോണ്‍ഗ്രസ് വിടുമെന്ന് കരുതുന്നില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കോണ്‍ഗ്രസ് അല്ലാതെ മറ്റ് വഴികളുണ്ടെന്നല്ല തരൂര്‍ പറഞ്ഞതെന്ന് രാഹുല്‍ പറഞ്ഞു. രാഷ്ട്രീയത്തിന് പുറമേ...
ഓട്ടോയില്‍ ഹാന്‍സ് കടത്തുകയായിരുന്ന യുവാവ് പിടിയില്‍ വയനാട് കമ്പളക്കാട് സ്വദേശി അസ്ലം (36) എന്നയാളാണ് പുകയില ഉത്പന്നമായ ഹാന്‍സ് കടത്തുന്നതിനിടെ പിടിക്കപ്പെട്ടത്. കൂടിയ തുകയ്ക്ക് ചില്ലറ വില്‍പ്പന...