“നമ്മൾ എപ്പോൾ തിരിച്ചെത്തുമെന്ന് അറിയാതെ ഭൂമിയിലുള്ള പ്രിയപ്പെട്ടവർ കഷ്ടപ്പെടുന്നതാണ് ഏറ്റവും കഠിനമായ കാര്യം” – അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള വിടവാങ്ങൽ പ്രസംഗത്തിൽ സുനിത വില്യംസ് പറഞ്ഞു....
Month: March 2025
റംസാന് മാസത്തില്‍ ജമ്മുകശ്മീരില്‍ ഫാഷന്‍ ഷോ നടത്തിയതിനെതിരെ വിമര്‍ശനം, പ്രതികരിച്ച് ഒമര്‍ അബ്ദുള്ള!
പുണ്യമാസമായ റംസാനില്‍ ജമ്മുകശ്മീരില്‍ ഫാഷന്‍ ഷോ സംഘടിപ്പിച്ചതിന് എതിരെ വിമര്‍ശനം ശക്തമാകുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഇങ്ങനൊരു പരിപാടി നടത്തിയത് ശരിയായില്ലെന്ന തരത്തില്‍ വലിയതോതില്‍ വിമര്‍ശനം ശക്തമായതോടെ തനിക്ക്...
കേരളത്തിലെ ആശാ വര്‍ക്കേഴ്‌സിന്റെ സമരം പാര്‍ലമെന്റില്‍ ഉന്നയിച്ച് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍. കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരുന്നുവെന്ന് കെ.സി വേണുഗോപാല്‍. വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട്...
സംസ്ഥാനത്തെ വിവിധ തൊഴിലാളി ക്ഷേമനിധി പെൻഷനുകൾ വർധിപ്പിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കുടിശിക ഈ സാമ്പത്തിക തന്നെ വർഷം കൊടുത്തുതീർക്കുമെന്നും നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസിന്...
ചുരുങ്ങിയ സിനിമകളിലൂടെ ചലച്ചിത്ര പ്രേമികളുടെ ഹൃദയം കവർന്ന നടി അഭിനയ വിവാഹിതയാകുന്നു. തൻ്റെ ബാല്യകാല സുഹൃത്തിനെയാണ് താരം ജീവിത പങ്കാളിയാക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെയാണ് വിവാഹനിശ്ചയ വാർത്ത...
മലപ്പുറം: കരിപ്പൂരില്‍ വന്‍ ലഹരിവേട്ട നടത്തി പൊലീസ്. കരിപ്പൂരിലെ ഒരു വീട്ടില്‍ നിന്ന് ഒന്നരക്കിലോ എംഡിഎംഎയാണ് പൊലീസ് പിടിച്ചെടുത്തത്. മയക്കുമരുന്ന് കേസില്‍ മട്ടാഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലുള്ള കരിപ്പൂര്‍...
കോട്ടയത്ത് സ്വകാര്യ ബസ് അപകടകത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. ഡ്രൈവര്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കലുങ്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു അപകടം സംഭവിച്ചത്. അപകടം ഉണ്ടായത് ഇറക്കത്തിൽ...
കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനത്തിൽ പ്രതികരിച്ച് കെ രാധാകൃഷ്ണൻ എംപി. കഴകത്തിന്റെ ജോലി ചെയ്യുന്നതിനാണ് പത്തു മാസത്തേക്ക് ഒരാളെ നിയമിച്ചത്. അതനുസരിച്ച് ആ വ്യക്തിക്ക് അവിടെ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം...
ഇടുക്കി പരുന്തുംപാറയില്‍ അനധികൃതമായി നിര്‍മ്മിക്കുന്ന റിസോര്‍ട്ടിന് ഒഴിപ്പിക്കല്‍ നടപടി ഉണ്ടാകാതിരിക്കാന്‍ കുരിശ് പണിത് ഉടമ. സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ ജില്ലാ കളക്ടര്‍...
സംസ്ഥാനത്തെ ലഹരി വ്യാപനത്തില്‍ ഇടപെട്ട് ഗവര്‍ണര്‍. ഡിജിപിയോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി. നിലവിലെ സാഹചര്യം വിശദീകരിക്കാനാണ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയത്....