ഫുൾഫിൽ സിനിമാസ് നിർമ്മാണം നിർവഹിച്ച് നവാഗതനായ റിനോയ് കല്ലൂർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ഒരു റൊണാൾഡോ ചിത്രം’ എന്ന സിനിമയുടെ മോഷൻ ടൈറ്റിൽ പുറത്തിറക്കി....
Day: May 5, 2025
സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കുക, അന്തരീക്ഷ മലിനീകരണം കുറയ്ക്കുക, ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഏഴോം ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ഏഴോം സഫാരി പദ്ധതി എം വിജിൻ...
നവീകരിച്ച ഇരിണാവ് മിനി സ്റ്റേഡിയത്തിന്റെയും, ശുചിത്വ ശൗചാലയത്തിന്റെയും ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവഹിച്ചു. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി...
പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിൽ 133 കർദിനാൾമാരാണു പങ്കെടുക്കുന്നത്. മേയ് 7ന് ഉച്ചതിരിഞ്ഞ് 4.30ന് ആവും കോൺക്ലേവ് തുടങ്ങുക. ഈ കർദ്ദിനാൾ സംഘത്തിൽ മലയാളി വേരുകളുള്ള മലേഷ്യൻ...
രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനം, ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി ശബരിമലയെ അംഗീകരിക്കാന്‍ അവസരം ലഭിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്....
ജമ്മു കാശ്മീരിലെ ജയിലുകളില്‍ ഭീകരാക്രമണ ഭീഷണിയെന്ന് സൂചന. ജയിലുകളിലെ സുരക്ഷ വര്‍ധിപ്പിച്ചതായി സി ഐ എസ് എഫ് അറിയിച്ചു. ശ്രീനഗര്‍ സെന്‍ട്രല്‍ ജയില്‍, കോട്ട് ബല്‍വാല്‍ തുടങ്ങിയ...
മീനച്ചിലാറ്റിൽ ഒഴുക്കിൽ പെട്ട് കാണാതായ അമൽ ജോമോന്റെ മൃതദേഹം കണ്ടെത്തി. കളരിയാമാക്കൽ ചെക്കഡാമിന് മുകൾ ഭാഗത്തുനിന്നുമാണ് മൃതദേഹം കണ്ടെടുത്തത്.ഇടുക്കി അടിമാലി ജോമോൻ ജോസഫിന്റെ മകൻ ആണ് അമൽ...
തളിപ്പറമ്പ് ചപ്പാരപ്പടവ് മങ്കരയിലെകെ.കെ കൗസല്യ (80) നിര്യാതയായി ഭർത്താവ്: പരേതനായ വി.ടി നാരായണൻമക്കൾ: കെ.കെ രാജീവൻ (സീൽ മെഡിക്കൽസ് തളിപ്പറമ്പ്), കെ.കെ രജനി, കെ. ഷാജി.സഹോദരങ്ങൾ: മാധവി,...
കോഴിക്കോട് നഗരത്തിൽ വാടക വീട് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റെന്ന് മൊഴി. അസം സ്വദേശിയായ പതിനേഴുകാരി മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ അഭയം തേടി. ജോലി വാഗ്ദാദം ചെയ്ത്...
ഇരിട്ടി : സിപിഎം നിയന്ത്രണ ത്തിലുള്ള ആനപ്പന്തി സർവീസ് സഹകരണ ബാങ്കിന്റെ കച്ചേരിക്കടവ് ശാഖയിൽ 60 ല ക്ഷം രൂപയുടെ മുക്കുപണ്ട തട്ടിപ്പ്. തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക്...
