കൊല്ലം: കൊല്ലത്ത് 17-കാരിയെ ഓവുചാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിക്കൊല്ലൂർ സ്വദേശി നന്ദ സുരേഷി(17)നെയാണ് ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് മുൻവശത്തെ റെയിൽവെ ട്രാക്കിനോട് ചേർന്നുള്ള...
Month: June 2025
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയിൽ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പാലക്കാട് തച്ചനാട്ടുകരയിൽ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ...
പി വി അൻവറിന് മുന്നിൽ യുഡിഎഫ് വാതിൽ തുറക്കേണ്ടെന്ന നിലപാടിന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ പിന്തുണ. അൻവറിനെ മുന്നണിയിൽ എടുക്കണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടെങ്കിലും നേതാക്കൾ എതിർത്തു....
നിലമ്പൂർ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് ആര്യാടൻ ഷൗക്കത്ത്. നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ദൈവ നാമത്തിലാണ് ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തത്....
ഇ വികളുടെ കാലമാണ്. കുഞ്ഞൻ ഇ വികൾ വിപണിയിൽ ട്രെൻഡിങ്ങാണ്. ലോ സ്പീഡ്, ഹൈ സ്പീഡ് വിഭാഗത്തിൽ നിരവധി ഇ വികളാണ് വിപണിയിലേക്ക് എത്തുന്നത്. അക്കൂട്ടത്തിലെ ഒരു...
ജെഎസ്‌കെ സിനിമ വിവാദത്തിൽ സെൻസർ ബോർഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി.എന്തിനാണ് കഥാപാത്രത്തിന്റെ പേര് മാറ്റുന്നതെന്ന് സെൻസർ ബോർഡിനോട് ഹൈക്കോടതി ചോദിച്ചു. ‘ജാനകി’ എന്ന പൊതുനാമം എങ്ങനെയാണ് മതത്തിന്റെ പേരിലേക്ക്...
കണ്ണൂർ: ജില്ലയിലെ ബസുകളിലുള്ള ഓഡിയോ, വീഡിയോ സംവിധാനങ്ങൾ, അമിത ശബ്ദമുണ്ടാക്കുന്ന ഹോണുകൾ എന്നിവ രണ്ട് ദിവസത്തിന് ഉള്ളില്‍ പൂര്‍ണമായി അഴിച്ചു മാറ്റണമെന്ന് കണ്ണൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ അറിയിച്ചു....
മഴയത്ത് ചൂട് ചായയോടൊപ്പം സ്നാക്ക്സ് ആസ്വദിക്കാൻ ഏവർക്കും ഇഷ്ടമാണ്. എളുപ്പത്തിൽ രുചികരമായ ക്രിസ്പി ഒണിയൻ റിങ്‌സ് തയ്യാറാക്കിയാലോ? സവാള വട്ടത്തിൽ മുറിച്ചു മാവിൽ മുക്കിയാണ് ഒണിയൻ റിങ്‌സ്...
ബെംഗളൂരു: ജെല്ലി മിഠായിക്കുള്ളിൽ കഞ്ചാവ് വെച്ച് വിദ്യാർത്ഥികൾക്ക് കച്ചവടം ചെയ്ത രണ്ട് യുവാക്കൾ പിടിയിൽ. ബെംഗളൂരു നഗരത്തിലെ മെഡിക്കൽ, എഞ്ചിനീറിങ് കോളേജുകൾ കേന്ദ്രീകരിച്ച് ലഹരി വിറ്റിരുന്ന യുവാക്കളാണ്...
വേളാങ്കണ്ണി തീര്‍ഥാടനത്തിന് പോയ നവ ദമ്പതിമാരുടെ കാര്‍ ലോറിയിച്ചുണ്ടായ അപകടത്തില്‍ നവവരന്‍ മരിച്ചു. പാലാ രാമപുരം കൊണ്ടാട് അറയാനിക്കവല മാളിയേക്കല്‍ പേണ്ടാനത്ത് ജോസഫിന്റെ മകന്‍ ഡോണറ്റ്...