June 25, 2026

Month: October 2025

പത്തനംതിട്ട ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ വച്ച് രാജേഷ്-രേഷ്മ ദമ്പതികളുടെ മകന്‍ രക്ഷിതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദ്യാക്ഷരം കുറിച്ചു. മന്ത്രി തന്നെ ആദ്യാക്ഷരം കുറിയ്ക്കാനായി...

മുഖ്യമന്ത്രി കേരളത്തെ ദുരന്തത്തിലേക്ക് തള്ളി നീക്കുന്നുവെന്ന് പി വി അൻവർ. മൂന്നാമതും അധികാരത്തിൽ വരുമെന്ന് സംസ്ഥാന സെക്രട്ടറി പറയുന്നു. ആൾദൈവങ്ങളെ തെരഞ്ഞ് നടന്ന് മന്ത്രിമാർ കെട്ടിപ്പിടിക്കുന്നു. ഇത്...

ഇരിട്ടി:ഇരിട്ടി നഗരസഭയും കേരള ഖരമാലിന്യ പരിപാലന പദ്ധതിയും ചേർന്ന് സംഘടിപ്പിച്ച ഗാന്ധിജയന്തിയാഘോഷവും സേവനദിനാചരണസെമിനാറും നഗരസഭാ ചെയർപേഴ്സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ കെ...

അമേരിക്കയിലെ ഭാഗിക അടച്ചുപൂട്ടല്‍ രണ്ടാംദിനത്തില്‍. സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടല്‍ നാളെ ആരംഭിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. നാളെ ധനാനുമതി ബില്‍ വീണ്ടും സെനറ്റില്‍ അവതരിപ്പിക്കും. ഡെമോക്രാറ്റുകള്‍ വഴങ്ങിയില്ലെങ്കില്‍...

കെ പി മോഹനൻ എംഎല്‍എക്ക് നേരെ കയ്യേറ്റം. എംഎൽഎയെ പ്രദേശവാസികള്‍ തടഞ്ഞു. കണ്ണൂർ കരിയാട് വച്ചാണ് എംഎൽഎയെ തടയാൻ ശ്രമിച്ചത്. സ്വകാര്യ ഡയാലിസിസ് സെൻ്ററിൽ നിന്ന് മലിനജലം...

ചിമ്പാന്‍സികളെ കുറിച്ചുള്ള പഠനത്തിലൂടെ ലോകമറിഞ്ഞ പ്രശസ്ത ജന്തുശാസ്ത്രജ്ഞ ജെയിന്‍ ഗുഡാള്‍ അന്തരിച്ചു. 91 വയസായിരുന്നു. കാലിഫോര്‍ണിയയില്‍ വച്ചാണ് അന്ത്യം. പ്രൈമറ്റോളജിസ്റ്റ്, നരവംശശാസ്ത്രജ്ഞ, പ്രകൃതി സംരക്ഷക എന്നീ നിലകളില്‍...

ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധിജിയെ പ്രകീര്‍ത്തിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ വിജയദശമി സന്ദേശം. ഇന്ത്യന്‍ സ്വാതന്ത്ര സമരത്തില്‍ മഹാത്മജി നല്‍കിയ സംഭാവനകള്‍ വലുതാണ്. സമൂഹത്തെ അടിച്ചമര്‍ത്തലില്‍...

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് സീരീസിലെ ആദ്യ മത്സരം ഇന്ന് ആരംഭിക്കും. ഒക്ടോബർ 2 മുതൽ 6 വരെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ...

  ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം കേവലം കെട്ടിടങ്ങളല്ല, ജനങ്ങളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്ന പ്രധാനപ്പെട്ട കേന്ദ്രങ്ങളാണെന്ന് വി.ശിവദാസന്‍ എം പി. പെരളശ്ശേരി പഞ്ചായത്ത് പ്രാഥമികാരോഗ്യ...

കളരിക്കൽ രാമൻകുട്ടി (മണിയേട്ടൻ )73 വയസ്സ് AKG nagar. നിര്യാതനായി. സംസ്ക്കാരം നാളെ 3മണിക്ക് പൊയ്യൂർക്കരിയിൽ. മക്കൾ, സുമ, അരുൺദാസ്. മരുമക്കൾ സുരേഷ്, അഞ്ജു അരുൺദാസ്.