October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 1, 2026

കെ പി മോഹനൻ എംഎല്‍എയെ കയ്യേറ്റം ചെയ്ത് നാട്ടുകാര്‍

SHARE

കെ പി മോഹനൻ എംഎല്‍എക്ക് നേരെ കയ്യേറ്റം. എംഎൽഎയെ പ്രദേശവാസികള്‍ തടഞ്ഞു. കണ്ണൂർ കരിയാട് വച്ചാണ് എംഎൽഎയെ തടയാൻ ശ്രമിച്ചത്. സ്വകാര്യ ഡയാലിസിസ് സെൻ്ററിൽ നിന്ന് മലിനജലം ഒഴുകുന്നതിനെതിരെ പ്രതിഷേധിക്കുന്നവരാണ് എം എൽ എയെ കയ്യേറ്റം ചെയ്തത്. അംഗൻവാടി ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് എം എൽ എക്ക് നേരെ കയ്യേറ്റ ശ്രമം നടന്നത്.