Day: November 24, 2025

ഹരിത ചട്ടം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 450 കിലോ നിരോധിത ഫ്ലക്സ് പിടിച്ചെടുത്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേണൽ...

തനിക്കെതിരെ ഉയര്‍ന്നുവന്ന ലൈംഗികാരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് രാഹൂല്‍ മാങ്കൂട്ടത്തില്‍. പുതുതായി ഓഡിയോയിൽ ഒന്നുമില്ല. ഇതൊക്കെ മുൻപും ചർച്ച ചെയ്തതാണ്. എല്ലാം പഴയത് തന്നെ. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കും.എപ്പോൾ...

തിരുവനന്തപുരം: കോർപ്പറേഷനിലെ മേയർ സ്ഥാനാർത്ഥിയെ ചൊല്ലി സിപിഐഎമ്മിൽ തർക്കം. ഒരു വിഭാഗം എസ് പി ദീപക്കിനെ ഉയർത്തിക്കാട്ടുമ്പോൾ ജില്ലാ കമ്മിറ്റി അംഗമായ ആർ പി ശിവജിയെ മേയറാക്കാനാണ്...

കേരള ബാങ്ക് പ്രസിഡന്റായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മോഹനന്‍ മാസ്റ്ററെ തെരഞ്ഞെടുത്തു. ടി വി രാജേഷിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. ഈ മാസം 21നാണ് കേരള...

കോ‍ഴിക്കോട്: റോഡിൽ തോന്നിയ പോലെ വാഹനം പായിക്കുന്നവർ ജാഗ്രതൈ. അപകടം നടന്നാലുള്ള നടപടികൾ കർശനമാക്കി ട്രാഫിക് പൊലീസ്. നിങ്ങളുടെ വാഹനമിടിച്ച് ആർക്കെങ്കിലും മരണം സംഭവിച്ചാൽ ഡ്രൈവർക്കും വാഹന...

  മയ്യിൽ പോലീസ് സ്റ്റേഷനിൽ നിന്നും എസ്‌.ഐ മുഹമ്മദ് ഫൈറൂസും എസ്‌.സി.പി.ഒ രഞ്ജിത്തും കണ്ണാടിപ്പറമ്പ് റൂട്ടിൽ പട്രോളിങ്ങിനിടെ ഒരു നീർക്കാക്കയുടെ കൊക്കിൽ വല കുരുങ്ങിയതായി കാണപ്പെടുകയും, അവശനിലയിൽ...

പുൽപ്പള്ളി :കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പുൽപ്പള്ളി ചെറ്റപ്പാലം തളിയപറമ്പിൽ റോയി (51)യാണ് മരിച്ചത്.ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. ചെറ്റപ്പാലം - ഉദയക്കവല...

ഇന്ത്യൻ വിവാഹങ്ങളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് സ്വർണാഭരണങ്ങൾ. സ്വർണ വളകൾ, മാലകൾ, മറ്റു സ്വർണാഭരണങ്ങൾ തുടങ്ങിയവ ധരിച്ച് സർവാഭരണ വിഭൂഷിതയായ വധുവിന്റെ ചിത്രം വിവാഹ വീടുകളിൽ സാധാരണയാണ്....

കാഞ്ഞങ്ങാട്: സംഗീതപരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ പ്രതികരിച്ച് ഹനാന്‍ ഷാ. ഒരുപാട് പ്രതീക്ഷകളോടെയാണ് കാസര്‍കോട് എത്തിയതെന്ന് സോഷ്യല്‍ മീഡിയ...

കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ രാത്രി നടന്ന സംഭവത്തിൽ പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം...