July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 10, 2025

Year: 2025

1 min read

കൊച്ചി: കഴിഞ്ഞ കാലങ്ങളിലെ ദുരന്തഘട്ടങ്ങളിലെ സേവനത്തിന് സൈന്യത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട തുക മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി ഉപയോഗിക്കാമെന്ന് ഹൈക്കോടതി. സൈന്യം നല്‍കിയ ബില്‍ തുകയായ 120 കോടി...

പാർട്ടിയുടെ ദേശീയ അധ്യക്ഷസ്ഥാനത്തേയ്ക്ക് ബിജെപി ഒരു വനിതയെ പരിഗണിക്കുന്നുവെന്ന് സൂചന. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, ഡി പുരന്ദേശ്വരി, വാനതി ശ്രീനിവാസൻ എന്നിവരാണ് പരിഗണനയിലുള്ളത് എന്നാണ് സൂചന....

മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്. 9 ദിവസം നീളുന്ന ചികിത്സയ്ക്കായാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നത്. ദുബായ് വഴിയാണ് യാത്ര. നേരത്തെ ഓഗസ്റ്റിൽ പോകാനായിരുന്നു മുഖ്യമന്ത്രി തയാറെടുത്തിരുന്നത്....

കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം നിലംപതിച്ച് ഒരാള്‍ മരണപ്പെട്ടതിൽ ആരോഗ്യവകുപ്പിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഗുരുതരമായ ഒന്നിലേറെ വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. മന്ത്രിമാർ തന്നെ വന്ന് ഡിക്ലയർ...

  തിരുവനന്തപുരം: കാസര്‍ഗോഡ് - വയനാട് 400 കെ.വി ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നഷ്ടപരിഹാര പാക്കേജ്...

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം കൂടിയതിനെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്....

  ഹജ്ജ് കർമ്മം കഴിഞ്ഞ് മദീന സന്ദർശനത്തിനിടയിൽ തില്ലങ്കേരി കരുവള്ളി സ്വദേശി അബ്ദുൾ അസീസ് ഹാജി (68) മരണപ്പെട്ടു. ഇന്ന് ഭാര്യയോടപ്പം നാട്ടിലേക്ക് തിരിക്കേണ്ടതായിരുന്നു. കഴിഞ്ഞ ദിവസം...

ലോകത്തെ ഏറ്റവും കൂടുതല്‍ മലിനപ്പെടുത്തുന്നത് യു എസ് സൈന്യമാണെന്ന് പുതിയ പഠനം. ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നതില്‍ മുന്നില്‍ അമേരിക്കന്‍ സൈന്യമാണ്. പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ റയാൻ തോംബ്സിന്റെ...

  ഡബ്ലിൻ: വീട്ടിൽ നിന്ന് നടക്കാനിറങ്ങിയപ്പോൾ കുഴഞ്ഞുവീണ് കണ്ണൂർ സ്വദേശി അയർലൻഡിൽ മരണമടഞ്ഞു. കണ്ണൂർ തളിപ്പറമ്പിനടുത്ത് ബാലേശുഗിരി സ്വദേശിയും അയർലൻഡിലെ ഹോളിസ്‌ടൗണിൽ താമസിക്കുന്നയാളുമായ കിഴക്കേക്കര ജോണി ജോസഫ്...

1 min read

പേരിനൊരു പദ്ധതിയല്ല ഇരിണാവ് വനിതാ ഫിറ്റ്നെസ് സെന്റര്‍. പഞ്ചായത്തിലെ 400 സ്ത്രീകളുടെ ജീവിതശൈലി മാറ്റിമറിച്ച വലിയൊരു തീരുമാനമാണ്. ചിട്ടയായ വ്യായാമം, മികച്ച ആരോഗ്യശീലങ്ങള്‍, വിനോദ യാത്രകള്‍, വിശേഷ...