പയ്യാവൂർ കാക്കത്തോട് അന്നമ്മ തോമസ് മറ്റത്തിൽ നിര്യാതയായി .മൃതസംസ്കാരം നാളെ വൈകുന്നേരം 4 മണിക്ക് കണ്ടകശ്ശേരി പള്ളിസെമിത്തേരിയിൽ
Year: 2025
ഭരണ വികസന ക്ഷേമ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സ്വരാജ് ട്രോഫി പുരസ്കാരങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പ്...
ശശി തരൂരിന് താന്‍ ‘നല്ല ഉപദേശം’ കൊടുത്തതായി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. എന്താണ് ആ ഉപദേശമെന്ന് നിങ്ങള്‍ വായിച്ചെടുത്താല്‍ മതിയെന്നും സുധാകരൻ പറഞ്ഞു. തരൂരിന്റേത് പാർട്ടി...
തോമസ് കെ തോമസ് എംഎല്‍എ എന്‍സിപി സംസ്ഥാന അധ്യക്ഷനാകും. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ധാരണയായത്. പ്രഖ്യാപനം പിന്നീട് ഉണ്ടാകും. സംസ്ഥാന എന്‍സിപിയിലെ...
മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരമായ സ്വരാജ് ട്രോഫി വീണ്ടും തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു. വികസന/ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വരാജ്...
കോട്ടയം നഴ്‌സിങ് കോളജിലെ റാഗിങ് കേസുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ കോളജ്...
കണ്ണൂര്‍: ജാതി അധിക്ഷേപ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ വിശദീകരണവുമായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്. വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വിഷയം അന്വേഷണ പരിധിയില്‍ ഉള്ളതാണെന്നുമാണ് ബാങ്ക് വിശദീകരണം. ജാതി പീഡന...
പാതിവില തട്ടിപ്പുകേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്‍റിന്‍റെ പങ്കെന്തെന്ന് ഹൈക്കോടതി.ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ലാലി വിന്‍സെന്‍റിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ്...
ഗ്രില്‍ഡ് ചിക്കന്‍ ഇനി ഈസിയായി വീട്ടിലുണ്ടാക്കാം. റെസ്റ്റോറന്റുകളില്‍ നിന്നും ലഭിക്കുന്ന അതേ രുചിയില്‍ ഗ്രില്‍ഡ് ചിക്കന്‍ സിംപിളായി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകള്‍ ചിക്കന്‍ ലെഗ്...
സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ പതാക ദിനമായ ഇന്ന് എ കെ ജി സെന്ററിൽ ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്ന എൻ ശ്രീധരൻ...