July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 14, 2025

Year: 2025

കോഴിക്കോട് വെള്ളൂര്‍ കോടഞ്ചേരിയില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആയാടത്തില്‍ അനന്തന്റെ മകള്‍ ചന്ദന ( 19 ) നെയാണ് വീട്ടിലെ കിടപ്പ് മുറിയില്‍...

  ആലപ്പുഴ: ഇരുതലമൂരി വിൽക്കാനെത്തിയ യുവാക്കള്‍ പിടിയിലായി. രഹസ്യ വിവരം ലഭിച്ച വനപാലകർ, ഇരുതലമൂരി വാങ്ങാനെന്ന വ്യാജേനയെത്തി യുവാക്കളെ തന്ത്രത്തിലൂടെ വലയിലാക്കുകയായിരുന്നു. എയർഫോഴ്സ് ഉദ്യോഗസ്ഥനായ വണ്ടാനം സ്വദേശി...

1 min read

പട്ടുവം യൂ പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.മുറിയാത്തോട്, കാവുങ്കൽ , കവിൻ മുനമ്പ്, കുഞ്ഞിമതിലകം,കോട്ടക്കിൽ എന്നിവിടങ്ങളിലാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. മുറിയാത്തോട്ടെ പഞ്ചായത്ത്...

1 min read

എസ്എഫ്ഐ കേരളസമൂഹത്തിൽ പടർന്നുപിടിച്ച മാരക വൈറസെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നാട്ടിൽ ലഹരി പടർത്തുന്നത് SFI. എവിടെ മാരക ലഹരി പിടികൂടിയാലും അതിൽ SFIക്കാരും...

ഒറ്റയ്ക്കു ജീവിക്കാൻ ആഗ്രഹിച്ച വ്യക്തി ആയിരുന്നില്ലെന്നു തുറന്നു പറഞ്ഞ് ശാന്തികൃഷ്ണ. രണ്ടു തവണ വിവാഹിതയായെങ്കിലും രണ്ടും വിജയിച്ചില്ല. 12ഉം 18ഉം വർഷങ്ങൾ നീണ്ട ദാമ്പത്യത്തിനു ശേഷമാണ് പിരിഞ്ഞത്....

1 min read

ആശാവ‍ർക്കർമാർക്ക് പുറമേ അങ്കണവാടി ജീവനക്കാരും സമരത്തിനൊരുങ്ങുന്നു. ഈ മാസം 17 മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരമാരംഭിക്കും. വേതന വർധനയുൾപ്പടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇന്ത്യൻ നാഷണൽ...

  ബാങ്ക് ജീവനക്കാര്‍ മാര്‍ച്ച്‌ 24, 25 തീയതികളില്‍ രാജ്യവ്യാപക പണിമുടക്ക് നടത്തും. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനാല്‍ മുന്‍നിശ്ചയിച്ച പ്രകാരം സമരം നടക്കുമെന്ന്...

കൊല്ലം: ഉത്സവ പരിപാടിയില്‍ വിപ്ലവ ഗാനം പാടിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത്. കൊല്ലം കടയ്ക്കല്‍ ദേവീ ക്ഷേത്ര ഉപദേശ...

ഇരിട്ടി: വീർപ്പാട് കൊച്ചുമാലിൽസദാനന്ദൻ(74) .അന്തരിച്ചുഭാര്യ: പൊന്നമ്മമക്കൾ: മിനി,ബാബു, മധു. മരുമക്കൾ:ശിവദാസൻ, ഷീജ (ഹരിതസേനാംഗം ആറളം പഞ്ചായത്ത്), സവിതസംസ്കാരം: ഇന്ന് ഉച്ചക്ക് 2 മണിക്ക് വീർപ്പാട് പൊതുശ്മശാനത്തിൽ

കണ്ണൂർ: മുഖസൗന്ദര്യം വർധിപ്പിക്കാനുള്ള ചികിത്സയെ തുടർന്ന് മോഡലായ യുവതിക്ക്‌ പാർശ്വഫലങ്ങളുണ്ടായതായി പരാതി. സംഭവത്തിൽ ഡോ. വരുൺ നമ്പ്യാർക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. മലപ്പുറം സ്വദേശിനിയായ മുപ്പത്തേഴുകാരിയുടെ പരാതിയിലാണ്...