July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 3, 2026

Year: 2025

ഛത്തീസ്ഗഢില്‍ മലയാളി പാസ്റ്ററിനും കുടുംബത്തിനും നേരെ സംഘപരിവാര്‍ ആക്രമണം. മതപരിവര്‍ത്തനം ഉള്‍പ്പെടെ ആരോപിച്ചായിരുന്നു അതിക്രമം. ഛത്തീസ്ഗഢിലെ കവാര്‍ധയിലാണ് മെയ്18നാണ് സംഭവം. പള്ളിയില്‍ പ്രാര്‍ത്ഥനക്കിടെയാണ് സംഘപരിവാര്‍ ആക്രമണം അഴിച്ച്...

പോക്സോ കേസിൽ പ്രതികളായ 9 അധ്യാപകരെ പിരിച്ച് വിട്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നമ്മളുടെ മക്കളെ ഉപദ്രവിക്കാൻ അനുവദിക്കില്ല. ഇനിയും കുറച്ച് പേർ ഉണ്ട്. വിദ്യാഭ്യാസ...

സ്റ്റിറോയ്ഡിന് അടിമപ്പെട്ട ബോഡിബില്‍ഡര്‍ ജീവന് വേണ്ടി പോരാടുന്നു. ബോഡി ബില്‍ഡറായ യുകെ സ്വദേശി സാക്ക് വില്‍ക്കിന്‍സനാണ് (32) കോമയില്‍ കഴിയുന്നത്. ബോഡി ബില്‍ഡിങ്ങ് മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായി കഠിനമായ...

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫെറോക് സ്വദേശി അബ്ദുൽ റഹീമിന് ഒരു വർഷത്തിനകം മോചനം. സൗദി ബാലനെ കൊലപ്പെടുത്തിയ കേസിൽ നിലവിൽ ശിക്ഷാ കാലാവധി പൂർത്തിയായതിനാൽ മാസങ്ങൾക്കകം...

തൃശ്ശൂർ വടക്കാഞ്ചേരിയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. പുന്നംപറമ്പ് നഗറിൽ സുരേഷിൻ്റെ ഭാര്യ രേണുക (41) യാണ് മരിച്ചത്. ഇന്നലെ ഉണ്ടായ ശക്തമായ മഴയിലും , തുടർന്നുണ്ടായ ഇടിമിന്നലിലും...

  ശരീരത്തിന്‍റെ പല പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ ഒന്നാണ് മഗ്നീഷ്യം. എല്ലുകളുടെയും പേശികളുടെയുമൊക്കെ ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി കൂട്ടാനും ഏറെ പ്രധാനപ്പെട്ട ധാതുവാണ് മഗ്നീഷ്യം. മഗ്നീഷ്യത്തിന്റെ അഭാവം മൂലം...

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഗുജറാത്തിൽ എത്തി. തുടർന്ന് പ്രധാനമന്ത്രി ഇന്ന് രാവിലെ വഡോദരയിൽ ഒരു റോഡ് ഷോയും നടത്തി. ദാഹോദ്, ഭുജ്, ഗാന്ധിനഗർ എന്നിവിടങ്ങളിലെ പൊതുപരിപാടികളിൽ...

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്ത് സുരേഷിന് മുൻകൂർ ജാമ്യമില്ല. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സുകാന്തിന് ഒരേ സമയം പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു....

മയ്യിൽ: കണ്ണാടിപ്പറമ്പ് പള്ളേരിയിലെ പാലക്കൽ പുതിയ വീട്ടിൽ ശ്രീജൻ (51) നിര്യാതനായി. ഭാര്യ: ശ്രീജ.മക്കൾ: ശിവഗംഗ, ശിവപ്രസാദ്. സഹോദരങ്ങൾ: ശോഭ, ശ്രീജ, ശുഭ, ശാലിനി. സംസ്കാരം ഇന്ന്...

  ഊട്ടി: ഊട്ടിയിൽ വിനോദസഞ്ചാരത്തിനെത്തിയ മലയാളിയായ 15 വയസ്സുകാരൻ മരം ദേഹത്തുവീണ് മരിച്ചു. കോഴിക്കോട് മൊകേരിയിലെ പ്രസീദ-രേഖ ദമ്പതിമാരുടെ മകൻ ആദിദേവ് ആണ് മരിച്ചത്. ഞായറാഴ്‌ച ഉച്ചയ്ക്ക്...