സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലിസ് മെഡിലിന് കണ്ണൂർ റൂറൽ അഡീഷണൽ പോലിസ് സൂപ്രണ്ട്എം പി വിനോദ് അർഹനായികേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിഷറീസ് സയൻസിൽ ബിരുദാനന്തര...
Year: 2025
കോഴിക്കോട് കൂടരഞ്ഞിയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. കഴിഞ്ഞ 15 ദിവസമായി പ്രദേശത്ത് ഭീതി പരത്തിയ പുലിയാണ് കൂട്ടിലായത്. പലരും പുലിയെ...
ജനുവരിയിൽ തുടങ്ങിയ പ്ലാനറ്ററി പരേഡ് എന്ന അത്ഭുത പ്രതിഭാസം ഫെബ്രുവരി മാസം വരെ ആകാശത്ത് പ്രത്യക്ഷമാകും. സൗരയൂധത്തിലെ മിക്ക ഗ്രഹങ്ങളും ഒരുമിച്ചെത്തുന്ന വിസ്മയക്കാഴ്ചയാണിത്. 2025 ജനുവരി 21...
കാരക്കുണ്ട് ,അരിപ്പാമ്പ്ര, നെയ്യാറ്റിൻകര, പട്ടുവം, എടക്കോം, മുതലപ്പാറ, കളമശേരി എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിരുന്നു.കൊടുമൺ എന്ന സ്ഥലത്ത് സേവാനിലയം കോൺവെൻറിൽ സേവനം അനുഷ്ഠിച്ച് വരികയായിരുന്നു .താമരശേരി രൂപത...
കൊച്ചി: എറണാകുളം സബ് ജയിലില്‍ നിന്ന് പ്രതി ചാടിപ്പോയി. ലഹരിക്കേസില്‍ തടവില്‍ കഴിയുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയാണ് ചാടിപ്പോയത്.
സി പി ഐ -എം ഇരുപത്തിനാലാം പാർടി കോൺഗ്രസിനു മുന്നോടിയായുള്ള സി പി ഐ - എം കണ്ണൂർ ജില്ല സമ്മേളനം ഫെബ്രുവരി ഒന്നിന് തളിപ്പറമ്പ്...
മാന്ധംകുണ്ടിലെ ടി വി പത്മിനി(58)ക്കാണ് പരിക്കേറ്റത്.വെള്ളിയാഴ്ച ഉച്ചയോടെ തളിപ്പറമ്പ് ബസ് സ്റ്റാൻ്റിന് സമീപം ദേശിയപാതയിലായിരുന്നു അപകടം. സൂപ്പർ മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങി ഓട്ടോയിൽ വീട്ടിലേക്ക്...
റെസ്റ്റോറന്‍റില്‍ കിട്ടുന്ന അതേ രുചിയില്‍ നല്ല കിടിലം ബീഫ് കട്ലറ്റ് തയ്യാറാക്കിയാലോ ?ക്രിസ്പിയും സ്പൈസിയുമായി ബീഫ് കട്ലറ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ആവശ്യമായ ചേരുവകള്‍ ബീഫ്...
സംസ്ഥാനത്ത് പൊതുവഴി തടസ്സപ്പെടുത്തിയുള്ള ഘോഷയാത്രകളും ഉത്സവച്ചടങ്ങുകളും അനുവദിക്കരുതെന്ന് നിർദേശം. ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി എസ് ദര്‍വേഷ് സാഹിബ് ആണ് നിര്‍ദേശം നല്‍കിയത്. ഇതുമായി...
തൊടുപുഴ: പെരുമാങ്കണ്ടത്ത് റബർ തോട്ടത്തിൽ നിർത്തിയിട്ടിരുന്ന കാർ കത്തി നശിച്ചു. കാറിനുള്ളിലുണ്ടായിരുന്ന ആൾ വെന്തുമരിച്ചു. റിട്ട. ബാങ്ക് ജീവനക്കാരൻ സിബിയാണ് മരിച്ചത്. വീട്ടിൽ നിന്ന് രാവിലെ സാധനം...