കിളിയന്തറയിലെ പൈമറ്റത്തിൽ മറിയാമ്മ ജോസഫ്(88)അന്തരിച്ചു. ഭർത്താവ്: ജോസഫ്.മക്കൾ:സൂസി, മേരി, ജോർജ്, സാറകുട്ടി,സജു. മരുമക്കൾ:ഗ്രേസി, വർഗ്ഗീസ്, ജോർജ്,കൃര്യൻ,മിനി.സംസ്കാരം ചൊവ്വാഴ്‌ച രാവിലെ 11.30 ന് കിളിയന്തറ സെൻ്റ് മേരീസ് ആൻഡ്...
Year: 2025
കലൂർ സ്റ്റേഡിയത്തിൽ നടന്ന മെഗാ ഭരതനാട്യം നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎൽഎക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ ഓസ്കാർ ഇവൻ്റ്സ് ഉടമ പി എസ് ജനീഷിന് ജാമ്യം.എറണാകുളം ഒന്നാം...
അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിൻ്റെ 2024- 25 സാമ്പത്തിക വർഷ പദ്ധതിയിൽ ഉൾപ്പെടുത്തി കാലിത്തീറ്റ സബ്‌സിഡി പഞ്ചായത്ത് തല വിതരണ ഉദ്ഘാടനംവള്ളിത്തോട് സെന്റ്റ് ജൂഡ് ക്ഷീര സംഘത്തിൽ വച്ച്...
തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ വീണ നാല് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ കൂടി മരിച്ചു. ആന്‍ ഗ്രേസ് ആണ് മരിച്ചത്. 1.33 നായിരുന്നു മരണം. തൃശൂര്‍ ജൂബിലി മിഷന്‍...
കരയത്തുംചാൽ കോളാംകോട്ട് സജിയുടെ ഭാര്യ മിനി (55) അന്തരിച്ചു. പരേത പടിയറ കുടുംബാംഗം. മക്കൾ: അമൽ മാത്യു, ആൻ മാത്യു.സംസ്കാരം 14/01/25 ചൊവ്വാഴ്ച 3 ന് കരയത്തുംചാൽ...
നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ ‘ ദുരൂഹ സമാധി’ കല്ലറ പൊളിക്കല്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തി. ഗോപന്‍ സ്വാമിയുടെ ബസുക്കളുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കും. കല്ലറ പൊളിക്കാന്‍ പൊലീസ്...
ശ്രീനാരായണ ഗുരു സനാതന ധര്‍മ വക്താവാണോ അല്ലയോ എന്ന ചര്‍ച്ച ചൂടുപിടിച്ചിട്ടുണ്ട്. ചാതുര്‍വര്‍ണ്യ കാഴ്ചപ്പാടിനെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്നും അതല്ല, സനാതന ധര്‍മം അംഗീകരിച്ചയാളാണെന്നുമുള്ള ഇരുധ്രുവങ്ങളിലെ ചര്‍ച്ചയാണ്...
അത്മഹത്യ ചെയ്ത എൻഎം വിജയന്‍റെ കുടുംബത്തിന്‍റെ ബാധ്യത കെപിസിസി ഏറ്റെടുത്തില്ലെങ്കിൽ സിപിഐഎം ബാധ്യത ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. എൻഎം വിജയന്റെ...
പാലക്കാട് ഒറ്റപ്പാലത്ത് പെട്രോൾ ബോംബേറിൽ രണ്ട് തൊഴിലാളികൾക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരം. പരുക്കേറ്റ കോഴിക്കോട് സ്വദേശികളായ നിർമാണ തൊഴിലാളികൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ. നിർമ്മാണം...
കുന്നംകുളം കമ്പി പാലത്ത് സെക്കൻഡ് ഹാൻഡ് കാർ വിൽപ്പന സ്ഥാപനത്തിൽ തീപിടുത്തം.ഇൻഡസ് മോട്ടോഴ്സിന്‍റെ സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കുന്ന ട്രൂ വാല്യൂ ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്.ഇന്ന് രാവിലെ...