September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 25, 2026

കാലിത്തീറ്റ സബ്‌സിഡി വിതരണം ചെയ്തു

SHARE

 

അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിൻ്റെ 2024- 25 സാമ്പത്തിക വർഷ പദ്ധതിയിൽ ഉൾപ്പെടുത്തി കാലിത്തീറ്റ സബ്‌സിഡി പഞ്ചായത്ത് തല വിതരണ ഉദ്ഘാടനംവള്ളിത്തോട് സെന്റ്റ് ജൂഡ് ക്ഷീര സംഘത്തിൽ വച്ച് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കുരിയാച്ചൻ പൈമ്പളി കുന്നേൽ നിർവഹിച്ചു. നിരവധി പേരുടെ പങ്കാളിത്തം ഉണ്ടായിരുന്നു.