November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 16, 2026

Year: 2025

ചക്ക മുറിക്കുന്നതിനിടെ അബദ്ധത്തില്‍ കത്തിയിലേക്ക് വീണ് എട്ട് വയസുകാരന് ദാരുണാന്ത്യംകാസര്‍കോട് വിദ്യാനഗറിലാണ് ദാരുണ സംഭവം. ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകന്‍ ഹുസൈന്‍ ഷഹബാസ് ആണ് മരിച്ചത്. ഇന്നലെ...

കൊച്ചിയിൽ ബർത്ത് ഡേ പാർട്ടിയിൽ ലഹരി ഉപയോഗിച്ചത് പൊലീസിനെ അറിയിച്ചെന്ന് ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു. കർണാടക സ്വദേശി ചന്ദ്രനെയാണ് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി കൈ തല്ലിയൊടിച്ചത്.സംഭവത്തിൽ കാക്കനാട്...

മലപ്പുറം പൊന്നാനിയിൽ ഭാരതപ്പുഴയിൽ മത്സ്യകൃഷിയുടെ ഭാഗമായി വളർത്തിയ മത്സ്യങ്ങൾ ചത്തുപൊങ്ങി. മുപ്പത് ലക്ഷത്തോളം വിലയുള്ള മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. ഇതോടെ മത്സ്യകൃഷി നടത്തിയ കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്. മത്സ്യകർഷകരായ തീക്കാനാകത്ത്...

ഐബി ഉദ്യോഗസ്ഥരുടെ മരണത്തിൽ സുകാന്ത് സുരേഷിന്റെ അച്ഛനും അമ്മയും ചാവക്കാട് പൊലിസ് സ്റ്റേഷനിൽ ഹാജരായി. എടപ്പാൾ സ്വദേശി സുരേഷ്, ഗീത എന്നിവരാണ് ഹാജരായത്. പേട്ടയിൽ നിന്നുള്ള പോലീസ്...

  തലശ്ശേരിയിലെ ഡോ. ജയകൃഷ്ണൻ നമ്പ്യാർ (54)അന്തരിച്ചു. തലശ്ശേരി ഐഎംഎയുടെ മുൻപ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. സൗമ്യ ജയകൃഷ്ണനാണ് ഭാര്യ . ഡോ. പാർവതി നമ്പ്യാർ, അർജുൻ കൃഷ്ണൻ എന്നിവർ...

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ പോത്തിന്റെ ആക്രമണത്തിൽ ആറ് വയസുകാരിക്ക് പരിക്കേറ്റു. മലപ്പുറം മോങ്ങം സ്വദേശി കൊല്ലടിക യാസർ അറാഫത്തിൻ്റെ മകൾ‌ ഇസ മെഹക്കിനാണ് പരിക്കേറ്റത്. ബീച്ചിലെ ഓപ്പൺ...

മാമാനത്തമ്മയുടെ ആരൂഡസ്ഥാനമായ കണ്ണ ങ്കോട് ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠ ദിന മഹോത്സവം നടന്നു. ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂർ മനയ്ക്കൽ കുബേരൻ നമ്പൂതിരിയുടെ അസാനിധ്യത്തിൽ ഉത്തരവാദിത്വം...

തിരുവനന്തപുരം: സംസ്ഥാനത്തെ അന്‍പതാമത്തെ ചീഫ് സെക്രട്ടറിയായി എ ജയതിലക് ചുമതലയേറ്റു. ക്യാബിനറ്റ് തീരുമാനങ്ങള്‍ നടപ്പാക്കുക എന്നതാണ് ചീഫ് പ്രധാന ചുമതലയെന്ന് സ്ഥാനമേറ്റെടുത്ത ശേഷം എ ജയതിലക് പറഞ്ഞു....

തെറ്റ് തിരുത്തുമെന്ന് റാപ്പർ വേടൻ. ലഹരി ഉപയോഗവും മദ്യപാനവും ശരിയായ ശീലമല്ല. തന്നെ കേൾക്കുന്നവർ ഈ വഴി സ്വീകരിക്കരുതെന്ന് വേടൻ അഭ്യർത്ഥിച്ചു. തിരുത്താനുള്ള ശ്രമത്തിലാണ് താൻ എന്ന്...

കൽപ്പറ്റ: വയനാട്ടിൽ ടിവി പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്. കൽപ്പറ്റ അമ്പിലേരിയിലാണ് സംഭവം. ടിവി കണ്ടുകൊണ്ടിരിക്കെയാണ് പൊട്ടിത്തെറിച്ചത്. കൈക്ക് പരിക്കേറ്റ വിദ്യാർത്ഥിയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥിയുടെ...