July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 3, 2025

Year: 2025

കന്യാകുമാരിയില്‍ നിന്ന് കൊല്ലത്തേക്ക് വന്ന ടൂറിസ്റ്റ് ബസിന് തീ പിടിച്ചു. നെയ്യാറ്റിന്‍കര മണ്ണക്കല്ല് ബൈപാസില്‍ വച്ചായിരുന്നു സംഭവം. റേഡിയേറ്ററില്‍ നിന്ന് പുക ഉയരുകയായിരുന്നു. പൂവാര്‍ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍...

സൗജന്യ റീചാര്‍ജ് ഓഫര്‍ സന്ദേശങ്ങൾ വ‍ഴിയുള്ള തട്ടിപ്പുകളിൽ ക്ലിക്ക് ചെയ്ത് കുടുങ്ങരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. വാട്‌സ് ആപ്പ് വഴിയോ ഇമെയിൽ വഴിയോ വരുന്ന മെസേജിൽ വരുന്ന...

1 min read

  ശ്രീകണ്ഠപുരം റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു. ശ്രീകണ്ഠപുരം നഗരസഭ ചെയർമാൻ കെ വി...

"കൊച്ചി: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ ഉച്ച 12 വരെ അടച്ചിടും. പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്റെയാണ് തീരുമാനം. കോഴിക്കോട് എച്ച്പിസിഎല്‍ ഓഫിസില്‍...

കണ്ണൂർ തലശ്ശേരി ചിറക്കര പള്ളിത്താഴെ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പൊന്ന്യം കുണ്ടുചിറയിലെ താഹ മുസമ്പിൽ (30) ആണ് മരിച്ചത്. യുവാവ് സഞ്ചരിച്ച സ്‌കൂട്ടർ മറ്റൊരു സ്കൂ‌ട്ടറിൽ ഇടിക്കുകയും...

1 min read

ദില്ലിയിൽ അതിശൈത്യം തുടരുന്നു. മൂടൽമഞ്ഞ് രൂക്ഷമായത് വ്യോമ റെയിൽ ഗതാഗതയത്തെ സരമായി ബാധിച്ചു. ദില്ലി ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലെ റൺവേയിൽ കാഴ്ചപരിധി പൂജ്യമായി കുറഞ്ഞു. വരും ദിവസങ്ങളിൽ താപനില...

  സ്കുളിലേക്ക് നടന്നു പോകവേ വിദ്യാർത്ഥിനി തോട്ടിലേക്ക് കുഴഞ്ഞു വീണു മരിച്ചുമാടായി ഗവ: ഗേൾസ് സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി എൻ വി ശ്രീനന്ദ (16) യാണ്...

അഫ്ഗാനിസ്താനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും രോഗികള്‍ക്കും ബിസിനസുകാര്‍ക്കും വിസ അനുവദിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടതായി താലിബാന്‍. ഇന്ത്യന്‍ പ്രതിനിധികളുമായി നടത്തിയ ആദ്യത്തെ ഉന്നതതല യോഗത്തിനുശേഷമാണ് താലിബാന്‍ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്....

ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. ചൊവ്വാഴ്ചയാണ് ജാമ്യാപേക്ഷ ഇനി പരിഗണിക്കുക. ഇത് എഫ്‌ഐആര്‍ റദ്ദാക്കാനുള്ള അപേക്ഷയല്ലെന്ന് പറഞ്ഞ ഹൈക്കോടതി പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്.