ഷീല സണ്ണിയെ വ്യാജലഹരിക്കേസില്‍ കുടുക്കിയ ഗൂഡാലോചനക്കേസിലെ മുഖ്യ പ്രതി എംഎന്‍ നാരായണദാസിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സര്‍ക്കാരിന്‍റെ അപ്പീല്‍ അംഗീകരിച്ചാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ...
Year: 2025
ഹെല്‍ത്ത് കമ്മീഷനുമായി യുഡിഎഫ്. ആരോഗ്യരംഗത്തെ പ്രശ്‌നങ്ങള്‍ പഠിക്കാനാണ് യുഡിഎഫിന്റെ ഹെല്‍ത്ത് കമ്മീഷന്‍. ഡോ. എസ്. എസ് ലാലാണ് സമിതിയുടെ അധ്യക്ഷന്‍. അഞ്ചംഗ കമ്മീഷനെയാണ് നിയോഗിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍...
കേരള സർക്കാർ സാംസ്കാരിക വകുപ്പിനു വേണ്ടി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ചിത്രകലാ പരിശീലനപരിപാടി ഞായറാഴ്ച രാവിലെ 10 മണിക്ക് AKG സ്മാരക ഗ്രന്ഥാലയം ഹാളിൽ ഉദ്ഘാടനം...
ഒമാൻ ഉൾക്കടലിൽ ചരക്കു കപ്പലിന് തീപിടിച്ച് അപകടം. പലാവു പതാകയേന്തിയ എം.ടി. യീ ഷെങ് 6 എന്ന കപ്പലാണ് തീപിടിച്ചത്. കപ്പലിലെ ഇന്ത്യൻ വംശജരായ 14 ജീവനക്കാരെ...
പേരാവൂർ: പേരാവൂരിൽ കാറുകൾ കൂട്ടിയിടിച്ച് കോൺഗ്രസ് നേതാവിന് പരിക്ക്.കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പൂക്കോത്ത് അബൂബക്കറിനാണ് പരിക്കേറ്റത്. ചെവിടിക്കുന്നിൽ ഇന്ന് ഉച്ചയോടെയാണ് അപകടം.അബൂബക്കറിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ...
കോഴിക്കോട് തിരുവമ്പാടി മുസ്ലിം ലീഗില്‍ വീണ്ടും പൊട്ടിത്തെറി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി സിപി ചെറിയ മുഹമ്മദ് തോല്‍ക്കാന്‍ കാരണം, നിലവിലെ ലീഗിന്റെ തിരുവമ്പാടി...
മലപ്പുറം പാങ്ങിൽ ഒരു വയസുകാരൻ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സാമ്പിൾ രാസപരിശോധന ഫലം വന്നതിനു ശേഷം തുടർ നടപടികളിലേക്ക് പൊലീസ് കടക്കും....
സംസ്ഥാനത്ത് കാലവര്‍ഷം കനക്കുകയാണ്. എല്ലാ ജില്ലകളിലും കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പുകളും ജാഗ്രതാ നിര്‍ദേശങ്ങളും നല്‍കിയിട്ടുമുണ്ട്. മഴ സമയങ്ങളില്‍ വാഹനം ശ്രദ്ധിച്ച് ഓടിക്കുക എന്നത് നമ്മുടെ...
തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ ഒരു കെമിക്കൽ നിർമ്മാണ യൂണിറ്റിൽ തിങ്കളാഴ്ച രാവിലെ ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ 10 തൊഴിലാളികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്....
തമിഴ്നാട് തിരുപ്പൂരിൽ സ്ത്രീധനപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യചെയ്തു. റിധന്യ (27) ആണ് കാറിൽ വച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. സ്ത്രീധനപീഡനം വിവരിക്കുന്ന ഓഡിയോ സംഭാഷണം പുറത്ത്....