July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 27, 2026

ചിത്രകലാ പരിശീലനപരിപാടി നടന്നു .

SHARE

കേരള സർക്കാർ സാംസ്കാരിക വകുപ്പിനു വേണ്ടി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ചിത്രകലാ പരിശീലനപരിപാടി [ 29.6.2025 ] ഞായറാഴ്ച രാവിലെ 10 മണിക്ക് AKG സ്മാരക ഗ്രന്ഥാലയം ഹാളിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. ഗ്രന്ഥാലയം സെക്രട്ടറി ശ്രീ.ഇ.കെ. ദേവരാജ് സ്വാഗതം ആശംസിച്ചു. ഗ്രന്ഥാലയം പ്രസി. ശ്രീ.എ.കെ. ലക്ഷ്മണൻ അധ്യക്ഷതവഹിച്ചു. ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ ശ്രീ.സി.രാജീവൻ ഉദ്ഘാട നം ചെയ്തു. ഗ്രന്ഥാലയം എക്സി. അംഗം ശ്രീ.പി.ദാമോദരൻ ആശംസ അർപ്പിച്ചു. ലൈബ്രേറിയൻ ശ്രീമതി. രമണി നന്ദി പ്രകാശിപ്പിച്ചു. പദ്ധതിയെക്കുറിച്ച് ട്രെയ്നർ കൂടിയായശ്രീ. അതുൽ. കെ.പി. വിശദീകരിച്ചു. മുപ്പത്തിയഞ്ച് പഠിതാക്കളും, രക്ഷിതാക്കളും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.