January 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
January 14, 2026

Day: January 9, 2026

കേരളത്തിലെ ആദ്യ തന്ത്രി കുടുംബമായ താഴമൺ കുടുംബാംഗങ്ങളെ ദൈവതുല്യരായാണ് ലോകമെങ്ങുമുള്ള അയ്യപ്പ ഭക്തർ കണ്ടിരുന്നത്. ശബരിമലയിൽ അവസാന വാക്കായ തന്ത്രി സ്വർണ്ണക്കൊള്ളയില പ്രധാന പ്രതി പോറ്റിക്ക് സഹായകരമായ...

ദേശീയ വിരവിമുക്ത ദിനം അഴിക്കോട് ബ്ലോക്ക്‌ തല ഉൽഘാടനം ചിറക്കൽ രാജാസ് ഹൈ സ്കൂളിൽ  കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ പി പ്രശാന്ത് നിർവഹിച്ചു.കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌...

കൊട്ടാരക്കരയിൽ അഖില്‍ മാരാർ മത്സരിച്ചാൽ മണ്ഡലം പിടിക്കാൻ ആകുമെന്നാണ് ഡിസിസി വിലയിരുത്തല്‍. ഈ വിഷയത്തില്‍ ആദ്യമായി പ്രതികരിക്കുകയാണ് അഖില്‍ മാരാര്‍. എന്നോട് മണ്ഡലം അടിസ്ഥാനത്തില്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല....

ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ മുതൽ തന്ത്രിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം...

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുത ആഘാതമേറ്റ് മരിച്ച മിഥുന്റെ കുടുമ്പത്തിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വെച്ച് നൽകുന്ന വീടിന്റെ നിർമ്മാണം പൂർത്തിയായി. മിഥുന്റെ കുടുമ്പത്തിന് ഈ...

തിരുവനന്തപുരം: ജനസേവനം നടത്താന്‍ എംഎല്‍എ ആകണമെന്ന് നിര്‍ബന്ധമില്ലെന്ന് എം മുകേഷ് എംഎല്‍എ. എല്ലാം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പൊതു പ്രവര്‍ത്തനം തുടരും. തരുന്ന റോളുകള്‍ ബെസ്റ്റ് ആക്കി കയ്യില്‍...

ഇടുക്കി: നെടുങ്കണ്ടത്ത് ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. താന്നിമൂട് സ്വദേശി അബ്ദുൾ റസാക്കിന്റെ വീടിന് മുകളിലേക്ക് ആണ് ലോറി മറിഞ്ഞത്. വീട്ടിൽ ഉണ്ടായിരുന്നവർ തലനാരിഴക്ക്...

നടൻ വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘ജനനായകൻ’ സെൻസർ സർട്ടിഫിക്കേഷൻ കേസിൽ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്. സർട്ടിഫിക്കറ്റ് വേഗത്തിൽ...

  പാലത്തുംകടവ് ബാരാ പോൾ പ്രദേശത്തെ രാഗേഷ് പുല്ലാട്ട് കുന്നേലിൻ്റ പശു ഫാമിലെ നാല് പശുക്കളെ ചത്ത നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി വന്യ ജീവി ആക്രമിച്ച്...

108 മടപ്പുരയുടെയും 308 പൊടികളത്തിന്റെയും ഉടയോനായ മുത്തപ്പന്റെ ആരൂഡ സ്ഥാന മായ കുന്നത്തൂർ പാടിയിൽ ഒരുമാസത്തെ ഉത്സവം കഴിയാൻ ദിവസങ്ങൾ ബാക്കി നിൽക്കേ ഭക്തജനത്തിരക്ക് വർദ്ധിച്ചു കൊണ്ടിരിക്കുന്നു.