August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 17, 2026

ദേശീയ വിരവിമുക്ത ദിനം അഴിക്കോട് ബ്ലോക്ക്‌ തല ഉൽഘാടനം ചിറക്കൽ രാജാസ് ഹൈ സ്കൂളിൽ കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ പി പ്രശാന്ത് നിർവഹിച്ചു.

SHARE

ദേശീയ വിരവിമുക്ത ദിനം അഴിക്കോട് ബ്ലോക്ക്‌ തല ഉൽഘാടനം ചിറക്കൽ രാജാസ് ഹൈ സ്കൂളിൽ  കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ പി പ്രശാന്ത് നിർവഹിച്ചു.കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ശ്രീമതി അനില പി വി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി റീന എ, വാർഡ് അംഗം കസ്തൂരി ലത, അഴിക്കോട് സാമൂഹിക ആരോഗ്യ കേന്ദ്രം PRO ഉമേഷ്‌ ഇ വി, ചിറക്കൽ കുടുംബ ആരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ മാരായ സുരേഷ് കുമാർ, ഷാഫി, ആൻസി എന്നിവർ ആശംസകൾ അർപ്പിച്ചു. അഴിക്കോട് സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത്‌ സൂപ്പർ വൈസർ ശ്രീമതി സജി രേഖ സ്വാഗതവും ചിറക്കൽ രാജാസ് ഹൈ സ്കൂൾ ഹെഡ് മിസ്ട്രെസ് ശ്രീമതി സുധ പി കെ നന്ദിയും പറഞ്ഞു.