March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
May 4, 2026

Day: March 31, 2026

കേരളത്തിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. NDA അധികാരത്തിൽ വരും. കേരളത്തിൽ UDF യും LDF ഉം മുഖ്യ എതിരാളികൾ. ഒരു...

ആലപ്പുഴയിലെ ക്ഷേത്ര ഉത്സവ പരിപാടിക്ക് റാപ്പർ വേടൻറെ പാട്ടുപാടാൻ അനുവദിക്കാത്തതിനെതിരെ പ്രതിഷേധം. അതിരൂക്ഷ പ്രതികരണവുമായി വേടന്റെ സഹോദരൻ ഹരിദാസ്  സംസ്ഥാന അവാർഡ് നേടിയ വിയർപ്പ് തുന്നിയിട്ട കുപ്പായം...

ബിഹാറിലെ നളന്ദയിൽ ശീതള മാതാ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് എട്ടു സ്ത്രീകൾക്ക് ദാരുണ അന്ത്യം. ചൈത്ര മാസത്തിലെ അവസാന ചെവ്വാഴ്ചയായ ഇന്ന് ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിലേക്ക്...

കെ.എസ്.ആർ.ടി.സി ബസിന് നേരെ പാഞ്ഞടുത്ത കാട്ടാന യാത്രക്കാരെ ഭീതിയിലാഴ്ത്തി. ബസിന്റെ ചില്ല് തകർക്കാനും ശ്രമിച്ചു. അലിമുക്ക് അച്ചൻകോവിൽ കാനനപാതയിൽ വളയം കാവിന് സമീപം തിങ്കളാഴ്ച രാവിലെ 11.30...

സിപിഐഎം തീവ്ര വലതുപക്ഷമായെന്നും   സിപിഐഎമ്മും ബിജെപിയും തമ്മിൽ കേരളത്തിൽ കൂട്ടുകച്ചവടമാണെന്നും രാഹുൽ ഗാന്ധി. കണ്ണൂരിൽ യുഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. തളിപ്പറമ്പിലെ യുഡിഎഫ്...

കൂതറ, സെവന്‍ത് ഡേ, ത്രീ ഡോട്ട്സ് തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ തമിഴ് നടി ജനനി അയ്യർ വിവാഹിതയായി. പൈലറ്റ് ആയ സായ് റോഷൻ ശ്യാം ആണ്...

യുഡിഎഫ് പിന്തുണയ്ക്കുന്ന ആര്‍എംപിഐ സ്ഥാനാര്‍ത്ഥി കെ കെ രമയുടെ ചുമരെഴുത്തിന് മീതെ കരി ഓയില്‍ പ്രയോഗം. വടകര വെള്ളികുളങ്ങരയിലാണ് സംഭവം. ആര്‍എംപിഐ ചോമ്പാല പൊലീസില്‍ പരാതി നല്‍കി.ടൗണിലെ...

മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് എകെ ആന്റണി. കേരളത്തിൽ ഭരണമാറ്റം ഉണ്ടാകും. യുഡിഎഫ് ഇടിമുഴക്കം പോലെ...

  കണ്ണൂർ: മരം മുറിക്കുന്നതിനിടെ തൊഴിലാളി അബോധാവസ്ഥയിലായി മരത്തിൽ കുടുങ്ങി.അപകടത്തിൽപ്പെട്ട ചിറക്കൽ സ്വദേശി ജോസിനെ (48) സ്ഥലത്തെത്തിയ കണ്ണൂർ അഗ്ന‌ിരക്ഷാസേന അതിസാഹസികമായി താഴെയിറക്കി ആശുപത്രിയിലെത്തിച്ചു.ചിറക്കൽ പഞ്ചായത്തിലെ രണ്ടാം...

മുഴക്കുന്ന് പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികള്‍ വ്യാപകമായി നശിപ്പിച്ചു. ഇന്നലെ രാത്രി തളിപ്പൊയിൽ, മുഴക്കുന്ന്, കടുക്കാപാലം, നല്ലൂര്‍, ഓട്ടോമരം തുടങ്ങിയ പ്രദേശങ്ങളിലായി സ്ഥാപിച്ചിരുന്ന പേരാവൂര്‍...